Pages

Wednesday, May 28, 2014

പാകിസ്ഥാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു: സുഷമ സ്വരാജ്

പാകിസ്ഥാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു:
സുഷമ സ്വരാജ് 

അയൽരാജ്യമായ പാകിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും എന്നാ ഇന്ത്യയ്ക്കുനേരെയുള്ള ഭീകര പ്രവർത്തനം പാകിസ്ഥാ അവസാനിപ്പിക്കണമെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അവ. ലോക രാജ്യങ്ങൾക്ക് മുന്നി ഇന്ത്യയുടെ ശക്തി തെളിയിക്കുന്നതിനാണ് മുൻഗണന ൽകുന്നത്. അയരാജ്യങ്ങളുമായും ആഫ്രിക്ക, ആസിയാ, യൂറോപ്യ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്- സുഷമ പറഞ്ഞു. 

സ്ഫോടനങ്ങളുടെ ശബ്ദത്തി ർച്ചകൾക്കുടെ ശബ്ദം മുങ്ങിപ്പോവും. അതിനാലാണ് സ്ഫോടനങ്ങ അവസാനിപ്പിക്കണമെന്ന് പാകിസ്ഥാനോട് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്ഥാ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് പറഞ്ഞതും ഇതേ കാര്യമാണെന്ന് സുഷമ ചൂണ്ടിക്കാട്ടി. മുംബയ് ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ പ്രതികളുടെ വിചാരണ വേഗത്തിലാക്കാ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ കൂട്ടിച്ചേർത്തു.

                                                    പ്രൊഫ്‌.ജോണ്‍ കുരാക്കാർ 


No comments: