
ഫൊട്ടോഗ്രഫി മല്സരത്തില് മലയാളിയായ ഫിറോസ് സയിദക്ക് രണ്ടാം സ്ഥാനം
63 ഫൊട്ടോഗ്രഫര്‍മാരുടേതായി
അറുനൂറോളം ഫോട്ടോകളാണ് മല്‍സരത്തിനുണ്ടായിരുന്നത്. ഇതില്‍ നിന്നു
തിരഞ്ഞെടുത്ത അന്‍പതോളം ചിത്രങ്ങളുടെ പ്രദര്‍ശനം
സൂഖ് വാഖിഫിലെ ആര്‍ട്ട്
സെന്ററില്‍ നടന്നു. ആര്‍ട്ട്
സെന്ററില്‍ നടന്ന ചടങ്ങില്‍ ഷെയ്ഖ് ഫൈസല്‍ അല്‍താനി സമ്മാനം വിതരണം
ചെയ്തു. നാഷണല്‍ ജിയോഗ്രഫി
, അല്‍ജസീറ
ഉള്‍പ്പെടെയുള്ള
ഫൊട്ടോഗ്രഫി പുരസ്‌കാരം
നേരത്തേ ഫിറോസിനു ലഭിച്ചിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment