|
ജനാധിപത്യത്തിന്റെ വിജയം
Elections in India are broadly clean
അവിശ്വസനീയമായ
വിധത്തില്‍ കാര്യക്ഷമവും സത്യസന്ധവുമാണ് .ഭാരതത്തിലെ ഇലകഷൻ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയ
നടക്കുന്ന ഇന്ത്യയില്‍ ഏതാണ്ട് 82 കോടി പേരാണ് വോട്ടവകാശമുള്ളവര്‍. അവരില്‍ ഭൂരിഭാഗവും,
ഏതാണ്ട് 70 ശതമാനം പേര്‍, വോട്ട് രേഖപ്പെടുത്തുകയും ചെയ്യും. ഭീമമായ ചിലവും കോംപ്ലിക്കേഷനുകളും
എല്ലാം ഉണ്ടെങ്കിലും സംഭവം സുഗമമായി നടക്കുകയും ചെയ്യും. അമേരിക്കയിലും യൂറോപ്പിലുമൊക്കെ
നടക്കുന്ന തിരഞ്ഞെടുപ്പുകളുടെ സ്റ്റാന്‍ഡേഡ് ഇന്ത്യയിലെ തിരഞ്ഞെടുപ്പിനുണ്ട്
![]() |
| ലോകത്തിലെ ഏറ്റവും വല്യ ജനാധിപത്യ സഭയായ മലങ്കര സഭ എന്നും ജനാധിപത്യത്തിൽ ഉറച്ചു വിശ്വസിക്കുന്നു, ബഹുമാനിക്കുന്നു, കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കുന്നു. അഭിവാദ്യങ്ങൾ തിരുമേനി..... |
Sunday, April 13, 2014
ജനാധിപത്യത്തിന്റെ വിജയം
Subscribe to:
Post Comments (Atom)


No comments:
Post a Comment