Pages

Monday, March 10, 2014

CHEMPAKAM ( ചെമ്പകം)

ചെമ്പകം

തെക്കേ ഏഷ്യയിലും,തെക്കു കിഴക്ക ഏഷ്യയിലും കാണപ്പെടുന്ന മണമുള്ള പൂക്കളോടു കൂടിയ ഒരു വൃക്ഷമാണ്ചെമ്പകം . ഇംഗ്ലീഷ്: Champak (Champa) ശാസ്തീയനാമം മഗ്നോളിയ ചമ്പക (Magnolia champaca)എന്നാണ്‌. ശക്തമായ വിഷഹാര ഔഷധമായ ഇത് ഹിന്ദുക്കളും, ബുദ്ധമതക്കാരും ഇത് പുണ്യവൃക്ഷമായി കരുതുന്നു.ഇതിന്റെ പൂക്ക സാധാരണയായി വെളുത്തതോ, മഞ്ഞയോ, ചുവപ്പോ ആയിരിക്കും. ർഷം മുഴുവ പുഷ്പിക്കും. വണ്ടുകളാണ്പരാഗണം നടത്തുന്നത്‌. വിത്തുമുളച്ച്തൈക ഉണ്ടാവും. എന്നാ അവ പുഷ്പിക്കാ 8-10 ർഷങ്ങളെടുത്തേക്കാം. എന്നാ ഗ്രാഫ്റ്റ്ചെയ്ത്ഉണ്ടാക്കിയ തൈകളി 2-3 ർഷം കൊണ്ട്പൂവുണ്ടാകും. കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറത്തും ധാരാളം കണ്ടുവരുന്നു.ഇന്ത്യാ ഉപഭൂഖണ്ഡത്തി ധാരാളം കണ്ടുവരുന്ന വൃക്ഷമാണ്ഇത്. ഇന്ത്യ ൾപ്പെടുന്ന ദ്വീപിനെ ജമ്പുദ്വീപം എന്നാണ്പുരാതനകാലത്ത് വിളിച്ചിരുന്നത്. അതി നിന്നായിരിക്കണം ചമ്പക എന്ന പേര്വന്നത്[അവലംബം ആവശ്യമാണ്]. ബംഗാളിയീലും ഹിന്ദിയുലും ചമ്പാ എന്നാണ്ഇത് അറിയപ്പെടുന്നത്. സംസ്കൃതത്തി ചമ്പകഃ, അതിഗന്ധ, ചാമ്പേയം, ഹേമപുഷ്പം എന്നൊക്കെ പേരുക ഉണ്ട്.

ആയുവേദഗ്രന്ഥങ്ങളി പെട്ട ചരക സംഹിതയി ചമ്പകത്തെ പറ്റി പരാമർശമുണ്ട്. ബൗദ്ധര് മലേറിയക്ക് പ്രതിവിധിയായി ചമ്പകത്തിന്റെ തൊലിയും പൂവും ഉപയോഗിച്ചിരുന്നുകേരളത്തിലെ മിക്ക സ്ഥലങ്ങളിലും കണ്ടുവരുന്നു. ക്ഷേത്രങ്ങളുടെ പരിസരങ്ങളി വച്ചു പിടിപ്പിക്കുന്ന സമ്പ്രദായവും ഉണ്ട്. ഹിമാലയത്തി 900 മീറ്റ വരെ ഉയരമുള്ള പ്രദേശങ്ങളി കണ്ടു വരുന്നുണ്ട്. അസ്സാം, ദക്ഷിണേന്ത്യ, എന്നിവിടങ്ങളിലും ധാരാളം കണ്ടുവരുന്നു50-മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വലിയ മരമാണ്ചെമ്പകം . ഇലക അനുപർണങ്ങളോടുകൂടിയതാണ്. ഏകാന്തരക്രമത്തി ഇലക വിന്യസിച്ചിരിക്കുന്നു. 10-20 സെ.മീ നീളവും 4-8 സെ.മീ വരെ വീതിയും ഉള്ളവയാണ്ഇലക. ഇതിന്റെ ഉപരിതലം മിനുത്തതും അടിഭാഗം രോമിലവുമാണ്‌. പൂവിന്കടുത്ത സുഗന്ധമുണ്ട്. സഹപത്രങ്ങൾക്കുള്ളിലാണ്പൂക്ക സ്ഥിതി ചെയ്യുന്നത്.

പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 

No comments: