Pages

Sunday, February 2, 2014

തൃക്കുന്നത്ത് സെമിനാരിയിൽ വിലക്ക് ലംഘിച്ച് ആരാധന

തൃക്കുന്നത്ത് സെമിനാരിയി
                 വിലക്ക് ലംഘിച്ച് ആരാധന 
ർത്തഡോക്സ് - യാക്കോബായ സഭാ ർക്കത്തെ തുടർന്ന് നാല് പതിറ്റാണ്ടായി പൂട്ടിക്കിടക്കുന്ന ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളിയി അതിക്രമിച്ചു കടന്ന് കുബാനയർപ്പിച്ച ശ്രേഷ് കാതോലിക്ക ഡോ. ബസേലിയോസ് തോമസ് പ്രഥമ ബാവയെയും അനുയായികളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റിനുശേഷം വിട്ടയച്ച ബാവയെ കോതമംഗലം മാ ബസേലിയോസ് ആശുപത്രിയിലെ ന്യൂറോ .സി.യുവി പ്രവേശിപ്പിച്ചു.

             തൃക്കുന്നത്ത് പള്ളിയി ആരാധനാ സ്വാതന്ത്ര്യംഅനുവദിച്ചില്ലെങ്കി മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്ന് ബാവ ആലുവയി പറഞ്ഞു. ആരോഗ്യം മോശമായതിനാ തീരുമാനത്തി നിന്ന് പിന്മാറണമെന്ന് ഡോക്ടർമാർ ബാവയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത എല്ലാവരെയും പിന്നീട് സ്വന്തം ജാമ്യത്തി വിട്ടയച്ചു.ഇന്നലെ വെളുപ്പിന് നാല് മണിയോടെയാണ് പള്ളി വളപ്പിന്റെ പ്രധാന ഗേറ്റിന്റെയും പള്ളി വാതിലിന്റെയും താഴ് തകർത്ത്  യാക്കോബായ വിഭാഗം അകത്ത് കടന്നത്. ഒന്നര മണിക്കൂറിന് ശേഷം ബലം പ്രയോഗിച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
പള്ളി
യോടു ചേർന്നുള്ള ർത്തഡോക്​സ് വിഭാഗം ചാപ്പലി നിന്ന് ശബ്ദം കേട്ട് എത്തിയ വികാരി ഫാ. യാക്കോബ് തോമസ്, വൈദിക വിദ്യാർത്ഥികളായ സ്റ്റാലി (24), റിജോ (22) എന്നിവരെ ർദ്ദനമേറ്റ നിലയി കോലഞ്ചേരി മെഡിക്ക മിഷ ആശുപത്രിയി പ്രവേശിപ്പിച്ചു.
             പൊലീസിന്റെ ബലപ്രയോഗത്തി യാക്കോബായ സഭയുടെ ഇടുക്കി ഭദ്രാസനാധിപ ഏലിയാസ് മാ യൂലിയോസിന്  പരിക്കേറ്റു. ആരാധന നടത്തിയവരെ റൂറ എസ്.പി സതീഷ് ബിനോയുടെ നേതൃത്വത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥ എത്തിയാണ് അറസ്റ്റ് ചെയ്തത്. വിലങ്ങ് വയ്ക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് പറഞ്ഞ് പള്ളിത്തറയി കിടന്ന ബാവയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. അതിനിടെ ബാവയുടെ കാലി നേരിയ മുറിവുണ്ടായി.കോടതി ഉത്തരവ് ലംഘിച്ച് തൃക്കുന്നത്ത് സെമിനാരിയി ആരാധന നടത്താ യാക്കോബായ പക്ഷത്തിന് ർക്കാരും പൊലീസും ഒത്താശ ൽകിയെന്ന് സംശയിക്കുന്നതായി ഫാ. യൂഹാനോ പോളികാർപ്പസ് മെത്രാപ്പൊലീത്ത പറഞ്ഞു. അല്ലെങ്കി പൊലീസിന്റെ വീഴ്ചയാവണം. സെമിനാരിയുടെ അവകാശം ർത്തഡോക്സ് പക്ഷത്തിനാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

                                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: