Pages

Wednesday, January 1, 2014

ഇടവകാംഗമല്ലാത്ത യുവാവ്‌ മരിച്ചതിനു പെരുന്നാള്‍ ആര്‍ഭാടരഹിതമാക്കി!!!

ഇടവകാംഗമല്ലാത്ത യുവാവ് മരിച്ചതിനു പെരുന്നാള് ആര്ഭാടരഹിതമാക്കി!!!

അയൽപക്കത്തെ ഹൈന്ദ്‌വ സഹോദരന്റെ  വീട്ടില്  സങ്കടകടൽ കണ്ടപ്പോൾ  ഓർത്തഡോൿസ്‌ പള്ളിയിലെ പെരുന്നാൾ ആഘോഷം  ഉപേക്ഷിച്ചു .വര്ഗ്ഗീയതയുടെ വിഷം തീണ്ടാത്ത  ഒരു ഗ്രാമവും  ഒരു ചെറിയ ഓർത്തഡോൿസ്‌ പള്ളിയും  ലോകത്തിനു നല്കുന്ന പുതുവത്സര സന്ദേശം . തൃശൂർ ചിറ്റഞൂര്  സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ പള്ളി എന്നും ഇങ്ങനെ തന്നെയാണ് . ഇവിടെ പെരുന്നാൾ നടത്തുന്നത്   ഹിന്ദുക്കളും മുസ്ലിംങ്ങളും  അടങ്ങുന്ന  ഒരു കമ്മറ്റിയാണ് . മത സൌഹാര്ദ്ദതയുടെ ഈറ്റില്ലം . കേരളത്തിലെ  പല  ഓർത്തഡോൿസ്‌  പള്ളികളും ഇങ്ങനെയാണ് .

                                                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar