Pages

Saturday, January 4, 2014

മുന്തിരിങ്ങയ്ക്ക് ഗുണങ്ങൾ പലത്

മുന്തിരിങ്ങയ്ക്ക് ഗുണങ്ങ പലത്
മുന്തിരിങ്ങയ്ക്ക് ഗുണങ്ങ പലതാണ്. ആസ്ത് അകറ്റാ മുന്തിരിയുടെ ചാറ് ദിവസവും കഴിക്കുന്നത് ഫലപ്രദമാണ്. മൂത്രച്ചൂടകറ്റാ കുരുകളഞ്ഞ മൂന്നു മുന്തിരിങ്ങയെടുത്ത് അതി  ഒരുകുരുമുളകുവീതം വച്ച് കിടക്കാ നേരത്ത് ചവച്ചു തിന്നുക. ഇങ്ങനെ കുറച്ചു ദിവസം കഴിച്ചാ മൂത്രച്ചൂടു മാറും. കരിക്കി വെള്ളത്തി ഉണക്കമുന്തിരിങ്ങ രാത്രിയി  ഇട്ടുവച്ചിരുന്ന്  കാലത്തെ   പിഴിഞ്ഞരിച്ചു കുടിക്കുന്നതും മൂത്രച്ചൂടും ക്ഷീണവും അകറ്റാ നല്ലതാണ്. മഞ്ഞപ്പിത്തത്തിന് ഉണക്ക മുന്തിരിങ്ങ കരിക്കി വെള്ളത്തി ഇട്ട് ഒരു ദിവസം നാലഞ്ചുനേരം പിഴിഞ്ഞരിച്ച് കുടിക്കുന്നത് പ്രയോജനം ചെയ്യും. വിളർച്ചയ്ക്ക് 150 മുത  200 ഗ്രാം വരെ കുരുവില്ലാത്ത മുന്തിരിങ്ങ ദിവസവും കഴിക്കുന്നത് ഗുണംചെയ്യുംമൂന്നോ നാലോ മുന്തിരിങ്ങ രാത്രിയി വെള്ളത്തിലിട്ടിരുന്ന് രാവിലെ പിഴിഞ്ഞരിച്ചു കുടിക്കുന്നത് മലശോധന നേരേയാക്കാ ഉപകരിക്കും

                                           പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: