Pages

Friday, December 6, 2013

SARASAN KOTTARAKARA

കേരളത്തിൽ  അറിയപെടുന്ന  കലാകാരനായ  സരസൻ കൊട്ടാരക്കര  ഇന്ന്  മികച്ച  ഒരുസംഘടകൻ ,വാഗ്മി ,സാമുഹ്യ പ്രവർത്തകൻ  എന്നീ  നിലകളിൽ  കൂടി  അറിയപെടുന്നു . അദ്ദേഹം കൊട്ടാരക്കര കോളേജ്  അലുംനി അസോസിയേഷൻ  വൈസ്  പ്രസിഡന്റാണ് . കൂടാതെ  കേരള പാലിയേറ്റിവ്‌ കെയർ   സംഘടനയുടെ  വൈസ്  പ്രസിഡണ്ട്‌ കൂടിയാണ് . നിരവധി  പുരസ്ക്കാരങ്ങൾ  സരസന്  ലഭിച്ചിട്ടുണ്ട് .കേരള  കാവ്യ കലാസാഹിതി  സരസൻ  കൊട്ടാരക്കരയെ  ആദരിച്ചിട്ടുണ്ട് .












No comments: