Pages

Tuesday, December 31, 2013

HAPPY NEW YEAR-2014

ഓര്മ്മിക്കാന്ഓമനിക്കാന്ഒരു പിടി നല്ല നിമിഷങ്ങളും കുറെ ഏറെ ദൂഃഖ നിമിഷങ്ങളും സമ്മാനിച്ച്ഒരു വര്ഷം കൂടി പടിയിറങ്ങുന്നു .ആയുസിന്റെ നിമിഷം ആയുസോടെ കാത്തു രിപാലിച്ച സര്വ്വ ക്രിപാലുവായ ദൈവത്തിന് നന്ദി .വരും വര്ഷം നിങ്ങള്ക്ക് ഏവര്ക്കും ഐശ്വര്യത്തിന്റെയും സമ്പല്സമൃദ്ധിയുടെതും ആകട്ടെ എന്ന പ്രാര്ത്ഥനയോടെ പ്രിയ സ്നേഹിതര്ക്ക്ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍........

No comments: