Pages

Tuesday, December 17, 2013

നിർഭയയുടെ ഓർമ്മയിൽ ഡൽഹി തേങ്ങി

നിർഭയയുടെ ർമ്മയിൽ ൽഹി തേങ്ങി
Students, Bollywood actresses and women's groups held rallies and candlelight vigils across India on Monday in memory of a young woman whose fatal gang rape on a moving bus one year ago shook the nation's conscience.The victim, a 23-year-old student, was heading home with a male friend after watching the movie "Life of Pi" when six men lured them onto a private bus. They beat the man with a metal bar, raped the woman and used the bar to inflict massive internal injuries.The two were dumped naked on the roadside, and the woman died two weeks later.
നാണക്കേടുകൊണ്ട് രാജ്യം തലകുനിച്ച ൽഹി കൂട്ടമാനഭംഗ സംഭവം നടന്നതിന്റെ ഒന്നാം വാർഷികത്തിൽ നിർഭയയുടെ ർമ്മയിൽ ൽഹി തേങ്ങി. പെൺകുട്ടിയുടെ ർമ്മയ്ക്കായി മാതാപിതാക്ക തന്നെ സംഘടിപ്പിച്ച പരിപാടിയി സമൂഹത്തിന്റെ വിവിധ മേഖലകളി നിന്നുമുള്ള നൂറുകണക്കിനാളുക എത്തി.എല്ലാവരുടെയും ആശ്വാസ വാക്കുക കേട്ട്അമ്മ ആശാദേവിയും അച്ഛ ബദ്രിനാഥ് സിംഗും സഹോദരങ്ങളായ ഗൗരവും സൗരവും നിസംഗതയോടെ നിന്നു.കോണ്സ്റ്റിറ്റ്യൂഷന് ക്ലബി നടന്ന ചടങ്ങി അതിഥിക ഉണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയം. പെൺകുട്ടിയുടെ ഫോട്ടോയ്ക്ക് പകരം കത്തുന്ന മെഴുകുതിരിയുടെ ചിത്രം വരച്ച കാൻവാസിൽ മാല ചാർത്തിയിരുന്നു. അതിന് മുൻപിൽ എല്ലാവരും പുഷ്പാർച്ചന നടത്തി . ഒപ്പം വേദിയി ഗായക സംഘം പ്രാർത്ഥനാ ഗീതങ്ങ ആലപിച്ചുകൊണ്ടിരുന്നു.

വൈകിട്ട് 4ന്  പെൺകുട്ടിയുടെ കുടുംബം ചടങ്ങിനെത്തി. ചിത്രത്തി പുഷ്പാർച്ചന നടത്തി ഒരു നിമിഷം നിന്നു. വാർത്ത പരന്നതോടെ നേതാക്കളും ജനവും ഒഴുകിയെത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, കേന്ദ്രമന്ത്രി .പി.. സിംഗ്, മു മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ബി.ജെ.പി നേതാവ് സയിദ് ഷാനവാസ് ഹുസൈ, വനിതാ കമ്മിഷ അദ്ധ്യക്ഷ മമതാ ർമ്മ സിനിമാ താരം ശബാന ആസ്മി തുടങ്ങിയ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.ഇതിന് പുറമേ വിവിധ സംഘടനകളുടെ നേതൃത്വത്തിലും നിർഭയ്ക്കായി പ്രാർത്ഥനകളും അനുസ്മരണ പരിപാടികളും നടന്നു.

                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: