Pages

Tuesday, December 31, 2013

മത്തിയുടെ മഹത്വം മറക്കാതിരിക്കുക

മത്തിയുടെ മഹത്വം 
മറക്കാതിരിക്കുക
ആരോഗ്യപരമായ ജീവിതത്തെക്കുറിച്ചാലോചിക്കുമ്പോള്ഏറെ ചര്ച്ചചെയ്യപ്പെടുന്ന ഒന്നാണ് ഇക്കാര്യത്തില്ഭക്ഷണത്തിനുള്ള പങ്ക്. ഭക്ഷ്യവസ്തുക്കളുടെ ദൗര്ലഭ്യവും വിലക്കയറ്റവും നിലനില്ക്കുന്ന ഇക്കാലത്ത് സാധാരണക്കാരനെ സംബന്ധിച്ച് പോഷകവും സമീകൃതവുമായ ഒരു 'മെനു' തയ്യാറാക്കുക അത്ര എളുപ്പമല്ല. എന്നാല്വിലക്കയറ്റവും ക്ഷാമവും മായം ചേര്ക്കലുമൊക്കെ അതിന്റെ ഉച്ചകോടിയില്എത്തിനില്ക്കുമ്പോഴും അവന്റെ സഹായത്തിനെത്തുന്ന ഒന്നാണ് മലയാളത്തി മത്തിയെന്നും ചാളയെന്നും അറിയപെടുന്നഈ മത്സ്യത്തിന്റെ  ഇംഗ്ലീഷ് പേര്  സാഡി എന്നാണ്  പാവപ്പെട്ടവന്റെ മത്സ്യമായ മത്തി.http://mpp.in/ms97nW1

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: