Pages

Wednesday, December 25, 2013

ഇറാഖില്‍ ക്രിസ്മസ് ദിനത്തില്‍ സ്ഫോടനപരമ്പര

ഇറാഖില്ക്രിസ്മസ് ദിനത്തില്
സ്ഫോടനപരമ്പര

ഇറാഖില്‍ രണ്ടിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടു. ക്രിസ്മസ് ദിനത്തില്‍ ബാഗ്ദാദിനടുത്ത് ദോരയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം കുര്‍ബാന നടക്കുന്ന സമയത്തുണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് തൊട്ടുമുന്‍പ് സമീപത്തെ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ പതിനൊന്ന് പേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടത്തിട്ടില്ല.

                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: