Pages

Sunday, December 29, 2013

വെള്ളം വെള്ളം

വേനല്‍ ചുട്ടുപഴുത്ത് നമ്മെ ഒരു വഴിക്കാക്കിക്കൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. പുഴയിലോ കുളത്തിലോ ഏറെ നേരം മുങ്ങിക്കിടന്നാല്‍ മതിയായിരുന്നുവെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. വികസനമെന്ന പേരുള്ള വെട്ടിനികത്തല്‍ അധികാരിവര്‍ഗത്തിന് ഒരു ശീലമായതോടെ പുഴകളും കുളങ്ങളും ഗൃഹാതുരഓര്‍മയായി പരിണമിക്കപ്പെട്ടും തുടങ്ങി. അവശേഷിക്കുന്ന പുഴകളും കുളങ്ങളും മുഴുക്കഷണ്ടി പോലെ വരണ്ടുമിരിക്കുന്നു. ലോകത്തിലെ പല രാജ്യങ്ങളിലെ മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും കുളിസീന്‍സ്... 







No comments: