Pages

Monday, December 30, 2013

എൺപത്തിയൊന്നാമത് ശിവഗിരി തീര്ത്ഥാടനം

ൺപത്തിയൊന്നാമത് ശിവഗിരി തീര്ത്ഥാടനം

ൺപത്തിയൊന്നാമത് ശിവഗിരി തീർത്ഥാടനത്തിന്റെ  ഉത്ഘാടനം മുഖ്യമന്ത്രി ഉമ്മ ചാണ്ടി  നിർവഹിച്ചുആറ് ക്ളാസുകളി അദ്ധ്യയനവർഷം ശ്രീനാരായണ പഠനത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. മലയാളം,സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളിലാണ് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി ഇത് നടപ്പാക്കിയത്. ഇത് തുടർപ്രക്രിയയാണെന്നതിനാൽ ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രം ഡയറക് ശ്രീനാരായണ ദാസിനെ കരിക്കുലം കമ്മിറ്റിയി ൾപ്പെടുത്തിയിട്ടുമുണ്ട്. പഠനകേന്ദ്രം ഇപ്പോ ർവകലാശാലകളുമായി ചേർന്ന് നടപ്പാക്കിവരുന്ന പഠനപരിപാടിക കൂടുത കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാ ർക്കാർ സഹായം ൽകും.81 ർഷമായി മുടങ്ങാതെ നടന്നുവരുന്ന ശിവഗിരി തീർത്ഥാടനം അത്ഭുതകരമാണ്. ഗുരുദേവ നിർദ്ദേശിച്ച അതേദിവസങ്ങളി അദ്ദേഹം നിർദ്ദേശിച്ച 8 വിഷയങ്ങ ർച്ച ചെയ്യുന്നതാണ് ഇതിന്റെ മഹത്വം ർദ്ധിപ്പിക്കുന്നത്. ആദ്ധ്യാത്മിക കാര്യങ്ങളി ഊന്ന കൊടുക്കുമ്പോ തന്നെ സാമൂഹിക, സാമ്പത്തിക വിഷയങ്ങളും ഇവിടെ സജീവമായി ർച്ച ചെയ്യപ്പെടുകയാണ്. വിദ്യാഭ്യാസ മേഖലയി ഏറ്റവും മികച്ച നേട്ടം കൈവരിക്കാ കേരളത്തിന് കഴിഞ്ഞതിന് പിന്നി ഗുരുദേവ ർശനത്തിന്റെ പങ്ക് വലുതാണ്. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുദേവ സന്ദേശം ഒരുവിഭാഗമല്ല നാടുമുഴുവനുമാണ് സ്വീകരിച്ചത്. അടുത്തകാലത്ത് ഇന്ത്യാ ടുഡേ നടത്തിയ ർവേയിൽ ഇന്ത്യ സംസ്ഥാനങ്ങളി ഏറ്റവും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമായി കണ്ടെത്തിയത് കേരളത്തെയാണ്. വിദ്യാഭ്യാസമാണ് അതി പ്രധാനംവിദ്യാഭ്യാസത്തി മുൻപന്തിയിലായിരുന്നെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത്  പ്രതീക്ഷിച്ച നേട്ടം നമുക്ക് നേടാനായിരുന്നില്ല. .കെ. ആന്റണി മുഖ്യമന്ത്രിയായ കാലത്ത് സ്വാശ്രയ കോളേജുക ആരംഭിച്ചതിലൂടെ ഇതി വലിയ മാറ്റംവരുത്താനായിഇനിയും നമുക്ക് മുന്നോട്ടുപോകണമെങ്കി പൊതു,സ്വകാര്യ മേഖലക ഒരുപോലെ രംഗത്തുവരേണ്ടതുണ്ട്.കേരളത്തിന് ലഭിച്ച വരദാനമാണ് ഗുരുദേവ. എക്കാലവും മാർഗദർശനമാകേണ്ട ഗുരുദേവന്റെ മഹത്വം പുതിയ തലമുറയ്ക്ക് പകർന്നുനൽകാൻ കഴിയണം. അതിനാണ് ഗുരുദർശനങ്ങൾ പാഠ്യപദ്ധതിയുടെ  ഭാഗമാക്കാ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: