2014-പുതുവര്‍ഷം പിറന്നു
ആദ്യ കിരണങ്ങള്‍ ക്രിസ്മസ് ഐലന്‍ഡില്‍
ന്യൂസിലാന്‍ഡിലെ ചാതാം ദ്വീപിനായിരുന്നു അടുത്ത ഊഴം. കിരിബതിയിലെ ആഘോഷം തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ ചാതാമിലും പുതുവര്‍ഷത്തിന്റെ ആഘോഷം തുടങ്ങി.
ന്യുസിലന്ഡിലെ ഓക്ലന്‍ഡ്, വെല്ലിംഗ്ടണ്‍, റഷ്യയുടെ ചില ഭാഗങ്ങള്‍, മാര്‍ഷല്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയോടെ പുതുവര്‍ഷത്തേക്കു കടന്നു. മെല്‍ബണ്‍, സിഡ്നി, കാന്‍ബെറ, അഡ്ലെയ്ഡ്, ബ്രിസ്ബേന്‍, ടോക്കിയോ, സിയൂള്‍, ബീജിംഗ്, ഹോങ്കോങ്ങ്, മനില, സിംഗപ്പൂര്‍, ജക്കാര്‍ത്ത, ബാങ്കോക്ക്, ധാക്ക, തിംഫു, കാഠ്മണ്ഡു എന്നിവയാണ് ഇന്ത്യയെക്കാള്‍ മുന്പില് പുതുവര്‍ഷത്തിലെത്തുന്ന നഗരങ്ങള്‍. അമേരിക്കയിലെ പല നഗരങ്ങളിലും ഇന്ത്യന്‍ സമയം നാളെ ഉച്ചകഴിഞ്ഞേ ന്യൂ ഇയര്‍ എത്തൂ.
പ്രൊഫ്. ജോണ്‍ കുരാക്കാർ
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment