Pages

Sunday, December 29, 2013

ബിയര്‍കുടിയന്മാരുടെ ഉല്‍സവം 2013

ലോകത്തിലെ ഏറ്റവും വലിയ ബിയറുല്‍സവമാണ് ജര്‍മ്മനിയില്‍ സപ്തംബര്‍ 21 മുതല്‍ ഓക്ടോബര്‍ 6 വരെ നടക്കുന്ന ഓക്ടോബര്‍ഫെസ്റ്റ്. ലോകത്തിലെ പല രാഷ്ട്രങ്ങളില്‍ നിന്നുള്ള ആറ് മില്ല്യണിലധികം ആളുകള്‍ ബിയറുല്‍സവത്തില്‍ പങ്കെടുക്കുന്നു. ദക്ഷിണ ജര്‍മ്മനിയിലെ മ്യൂണിച്ചിലാണ് ബിയറുല്‍സവം. നൂറ്റിയെണ്‍പതാമത് ബിയര്‍ഫെസ്റ്റിവലാണിത്. കഴിഞ്ഞ വര്‍ഷം 8 മില്ല്യണ്‍ ലിറ്റര്‍ ബിയറാണ് ഉല്‍സവത്തില്‍ സന്ദര്‍ശകര്‍ കുടിച്ചുതീര്‍ത്തത്. ഉല്‍വത്തിലേക്ക് പ്രവേശനം സൗജന്യമാണ്, പക്ഷേ ബിയറിന് വിലയേറും. ബിയറുല്‍സവത്തില്‍ നിന്നുള്ള ചീയേഴ്‌സ് കാഴ്ചകള്‍.




No comments: