RICH TRIBUTE PAID TO
ADVOCATE A.K CHINNAN
ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനും ,സാമൂഹ്യ പ്രവർത്തകനും , ട്രേഡ് യുണിയൻ നേതാവുമായിരുന്ന എറണാകുളം നോർത്ത് മാത്യു പൈലി റോഡിൽ അരിമ്പൂർ വീട്ടിൽ അഡ്വക്കേറ്റ് എ .കെ ചിന്നൻ 72- വയസ്സിൽ 2013 നവംബർ 27 നു അന്തരിച്ചു . ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ കേരള ഘടകം മുൻ ട്രഷററും കേന്ദ്ര സഭയുടെ ട്രസ്റ്റ് ബോർഡ് അംഗവുമായിരുന്നു .
ഭാര്യ ജെസ്സി (റിട്ട .ഹെഡ് മിസ്ട്രെസ് .സെന്റ് ജോർജ് ഹൈസ്കൂൾ ,തൊഴിയൂർ ) മക്കൾ :-സുശാൽ.എ .ചിന്നൻ ,(കെൽസ ,എറണാകുളം ) കുര്യൻ അരിംബുർ (സീനിയർ മാനേജർ , ബജാജ് ഓട്ടോ ലിമിറ്റഡ് പൂനെ )ജേക്കബ് ചിന്നൻ (അസിസ്റ്റന്റ് മാനേജർ , ബോഷ് ഇന്ത്യ ലിമിറ്റഡ് ,ബാംഗ്ലൂർ ) മരുമക്കൾ :- അഡ്വക്കേറ്റ് ബിനു മാത്യു ആലും മൂട്ടിൽ ,എറണാകുളം , ഡോ.മഞജു കുരാക്കാർ ,കൊട്ടാരക്കര )
ശവ സംസ്ക്കാരം നവംബർ 28 -നു ഉച്ചക്ക് 1.30 നു ആരംഭിച്ചു . 4 .3 0 നു കുന്നംകുളം ആര്ത്താട്ട് സെന്റ് മേരി'സ് കതീഡ്രൽ സെമിത്തേരിയിൽ നടത്തി.. പരേതന് അന്ത്യോപചാരമർപ്പിക്കാൻ ജീവിതത്തിന്റെ വിവിധ തുറകളിൽ പെട്ട നൂറുകണക്കിന് ആളുകൾ ഭവനത്തിലും പള്ളിയിലും എത്തിയിരുന്നു .ശവസംസ്ക്കാര കർമ്മങ്ങൾക്ക് പരിശുദ്ധ കാതോലിക്ക ബാവ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വതിയൻ , മറ്റ് മെത്രാപൊലിത്താമാർ ,നിരവധി വൈദീകർ എന്നിവർ നേതൃത്വം നല്കി. മലങ്കര സഭയുടെ അനുശോചനം പരിശുദ്ധ ബാവ രേഖപെടുത്തി .ശവസംസ്ക്കാര ചടങ്ങുകളിൽ കൊട്ടാരക്കര കുരാക്കാർ കുടുംബത്തിൽ നിന്നും മുപ്പത് പേർ പങ്കെടുത്തു .
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment