ചലച്ചിത്രോത്സവം:
സിദ്ധാര്‍ഥശിവയുടെയും ദിവസം
ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ച രണ്ടാമത്തെ മലയാളചിത്രം സിദ്ധാര്‍ഥശിവയുടെ '101 ചോദ്യങ്ങള്‍' ആയിരുന്നു. കുട്ടികളുടെ ജീവിതത്തെ നേരിടുന്ന ചോദ്യങ്ങളിലൂടെ മലയാളജീവിതത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നു സിദ്ധാര്‍ഥശിവ. കേരളത്തില്‍ മികച്ച നവാഗതസംവിധായകനുള്ള ചിത്രമായ 101 ചോദ്യങ്ങളില്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന ബഹുമതികള്‍ നേടിയ മിനോണിന്റെ അഭിനയ പ്രകടനം ഉജ്ജ്വലമായിരുന്നു. അമ്മയായി ലെനയും സ്വന്തം വേഷം ഭംഗിയാക്കി.
പ്രൊഫ്.ജോണ്‍ കുരാക്കാർ
സിദ്ധാര്‍ഥശിവയുടെയും ദിവസം
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment