Pages

Tuesday, October 29, 2013

ഹൃദയത്തിന്റെ താളംതെറ്റിക്കുന്ന കൊളസ്‌ട്രോൾ

ഹൃദയത്തിന്റെ താളംതെറ്റിക്കുന്ന
കൊളസ്ട്രോ
ടോട്ട കൊളസ്ട്രോ
രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോളാണിത്. ഇതിന്റെ അളവ് സാധാരണ വ്യക്തികളി 200 മില്ലീഗ്രാമി താഴെ വരുന്നതാണ് നല്ലത്. ഹൃദ്രോഗബാധിതരായ വ്യക്തികളിലും പ്രമേഹം, രക്താതിസമ്മർദ്ദം, പുകവലി, പാരമ്പര്യമായി ഹാർട്ട് അറ്റാക്കിന് സാധ്യതയുള്ളവ എന്നിവരി ഇതിന്റെ അളവ് 160 മില്ലീഗ്രാമിന് താഴെ നിർത്തണം. കൊളസ്ട്രോളിന്റെ രണ്ട് പ്രധാന ഘടകങ്ങ കൊഴുപ്പും പ്രോട്ടീനുമാണ്. തന്മാത്രകളുടെ സാന്ദ്രത അനുസരിച്ച് കൊളസ്ട്രോളിനെ പ്രധാനമായി രണ്ടായി തിരിക്കാം. 1. സാന്ദ്രത കുറഞ്ഞ ലിപ്പോപ്രോട്ടീ കൊളസ്ട്രോളും( .ഡി. കൊളസ്ട്രോ). 2. സാന്ദ്രത കൂടിയ ലിപ്പോ പ്രോട്ടീ കൊളസ്ട്രോളും (എച്ച്.ഡി. കൊളസ്ട്രോ). 

.ഡി. കൊളസ്ട്രോ
ഈകൊളസ്ട്രോ ഘടകമാണ് ഹൃദയധമനികളി അടിഞ്ഞുകൂടി തടസ്സം സൃഷ്ടിച്ച് ഹൃദ്രോഗബാധയുണ്ടാക്കുന്ന യഥാർത്ഥ കൊലയാളി. അതിനാ ഇതിനെ ചീത്ത കൊളസ്ട്രോ എന്നാണ് വിളിക്കുന്നത്. പ്രമേഹം, രക്താതിസമ്മർദ്ദം, പുകവലി, പാരമ്പര്യമായി ഹൃദ്രോഗബാധയുണ്ടാകാനുള്ള സാധ്യത എന്നിവ ഉള്ളവരി ചീത്ത കൊളസ്ട്രോ ഹൃദയരക്തധമനികളി തടസ്സങ്ങ ഉണ്ടാക്കാനുള്ള സാധ്യത നാലഞ്ചിരട്ടി കൂടുതലാണ്. ഇതിന്റെ അളവ് സാധാരണ വ്യക്തികളി 130 മില്ലീഗ്രാമിന് താഴെ ആയിരിക്കുന്നതാണ് അഭികാമ്യം. അതേ സമയം ഹൃദ്രോഗബാധിതരി 100 മില്ലീഗ്രാമിന് താഴെ നിർത്തണം. 

എച്ച്.ഡി. കൊളസ്ട്രോ
ഹൃദയധമനികളി ബ്ളോക്കുക ഉണ്ടാകാതെ സംരക്ഷിക്കുന്ന കൊളസ്ട്രോളാണ് എച്ച്.ഡി. കൊളസ്ട്രോ. കൂടാതെ ഹൃദയധമനികളി അടിഞ്ഞുകൂടിയ ചീത്ത കൊളസ്ട്രോളിനെ അലിയിച്ചുകളയാനുള്ള കഴിവുമുണ്ട്. അതിനാ സാന്ദ്രത കൂടിയ എച്ച്.ഡി. കൊളസ്ട്രോളിനെ നല്ല കൊളസ്ട്രോ എന്നാണ് വിളിക്കുന്നത്. ഇതിന്റെ അളവ് 100 മില്ലീലിറ്റ രക്തത്തി 60 മില്ലീഗ്രാമിന് മുകളിലായിരിക്കുന്നതാണ് അഭികാമ്യം. രക്തത്തിലെ കുറഞ്ഞ എച്ച്.ഡി. കൊളസ്ട്രോ (40 ഗ്രാമിന് താഴെ) ഹൃദ്രോഗസാധ്യത കൂട്ടുമെന്ന് പഠനങ്ങ തെളിയിച്ചിട്ടുണ്ട്. സ്ത്രീ ഹോർമോണായ ഈസ്ട്രജ നല്ല കൊളസ്ട്രോളിന്റെ അളവ് ർധിപ്പിക്കും. ർത്തവവിരാമത്തിന് മുമ്പുള്ള സ്ത്രീകളി ഹൃദ്രോഗബാധ വിരളമാകാനുളള പ്രധാന കാരണം ഇതാണ്. ചിട്ടയായ വ്യായാമം, മിതമായ മദ്യത്തിന്റെ ഉപയോഗം (പ്രത്യേകിച്ചും ചുവന്ന വൈ)നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്ലിന്റെ രക്തത്തിലെ അളവ് ർദ്ധിപ്പിക്കും. 


ട്രൈഗ്ലിസറൈഡുക
ഫാറ്റി ആസിഡുക, ഫോസ്ഫോലിപ്പിഡുക, ട്രൈഗ്ലിസറൈഡുക, കൊളസ്ട്രോ എന്നിങ്ങനെ ശരീരത്തിലെ കൊഴുപ്പുകളെ നാലായി തരംതിരിക്കാം. 
ഇവയി ഹൃദയാഘാതം, മസ്തിഷ്കാഘാതം തുടങ്ങിയ മാരക രോഗങ്ങളിലേയ്ക്ക് നയിക്കുന്ന പ്രധാന വില്ല കൊളസ്ട്രോ ആണെങ്കിലും ർദ്ധിച്ച തോതിലുള്ള ട്രൈഗ്ലിസറൈഡും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഇടയാക്കുന്നുവെന്നാണ് പുതിയ പഠനങ്ങ തെളിയിച്ചിരിക്കുന്നത്. ഇതിന്റെ അളവ് സാധാരണ വ്യക്തിയി 200 മില്ലീഗ്രാമിന് താഴെയായിരിക്കണം. എന്നാ ഹൃദ്രോഗബാധിതരി 150 മില്ലീഗ്രാമിന് താഴെ നിർത്തണം.

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 


No comments: