പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് തൊണ്ണൂറാം
പിറന്നാള്‍.
സാധാരണ പിറന്നാള്‍ ആഘോഷിക്കുന്ന പതിവില്ലെങ്കിലും ഇത്തവണ സഹപ്രവര്‍ത്തകരുടേയും
കുടുംബാംഗങ്ങളുടേയും നിര്‍ബന്ധത്തിന് വഴങ്ങി കേക്കുമുറിച്ചാണ് വി.എസ് പിറന്നാള്‍
ആഘോഷിച്ചത്. രാവിലെ നിരവധി ആളുകള്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസയുമായി
എത്തിയിരുന്നു.
ആശംസകൾ നേരുന്നു
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment