Pages

Thursday, October 10, 2013

തട്ടിക്കൊണ്ടുപോയ ലിബിയൻ പ്രധാനമന്ത്രിയെ മോചിപ്പിച്ചു

തട്ടിക്കൊണ്ടുപോയ ലിബിയ
പ്രധാനമന്ത്രിയെ മോചിപ്പിച്ചു

ആയുധധാരികളായ വിമത തട്ടിക്കൊണ്ടുപോയ ലിബിയ പ്രധാനമന്ത്രി അലി സിദാനെ മോചിപ്പിച്ചതായി ർക്കാ വൃത്തങ്ങ അറിയിച്ചു. ഇന്നു (2013 October 10)രാവിലെയാണ് തലസ്ഥാനമായ ട്രിപ്പോളിയിലെ കോർണിത്തൻ ഹോട്ടലി നിന്ന് വാഹനവ്യൂഹവുമായി എത്തിയ വിതമ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറി കയറ്റിക്കൊണ്ടു പോയത്. നീതിന്യായ മന്ത്രാലയത്തിന്രെയും പ്രോസിക്യൂട്ട ജനറലിന്റെയും നിർദ്ദേശപ്രകാരമാണ് സിദാനെ ബന്ദിയാക്കിയതെന്ന് വിമത പറഞ്ഞെങ്കിലും ഇക്കാര്യം മന്ത്രാലയം നിഷേധിച്ചു. ‍അഴിമതി, ൽക്വഇദ നേതാവ്അബു അനസ്അല്ലിബിയെ യു.എസ്പ്രത്യേക സേന അറസ്റ്റ്ചെയ്തു തുടങ്ങിയ കുറ്റങ്ങ ചുമത്തിയാണ് സിദാനെ ബന്ദിയാക്കിയത്. അതേസമയം സിദാനെ വിട്ടയച്ചതിനു പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ലിബിയയിലെ വിദേശകാര്യമന്ത്രി അബ്ദ അസീസ് പറഞ്ഞു. 

ലിബിയയി കടന്നു കയറി ലിബിയെ അറസ്റ്റു ചെയ്തത് വിമതരുടെ രോഷത്തിന് കാരണമായിരുന്നു. ലിബിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് അമേരിക്കയുടെ നടപടിയെന്നാണ് വിമതരുടെ നിലപാട്

                                Prof. John Kurakar


No comments: