കൊട്ടാരക്കര കരിക്കം തയ്യിൽവീട്ടിൽ (ആറൻമുള പുത്തൻവീട്ടിൽ ) തോമസ് ഗീവർഗ്ഗീസ് സെപ്റ്റംബർ 9-ന് അന്തരിച്ചു .കുരാക്കാരൻ സാംസ്ക്കാരിക വേദി യുടെ ആദരാഞ്ജലികൾ .ശ്രി തോമസ് സി .ആർ .പി .എഫ് ഉദ്യോഗസ്ഥനായിരുന്നു .സുസമ്മയാണ് ഭാര്യ .ബൈജു .ടി വർഗ്ഗീസ് ,ബിജി .ടി.വർഗ്ഗീസ് എന്നിവർ മക്കളാണ് .ശവസംസ്ക്കാരം സെപ്റ്റംബർ 13 ന് നടത്തി . ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിനു ആളുകൾ അന്ത്യോപചാരമർപ്പിക്കാൻ പരേതന്റെ ഭവനത്തിൽ എത്തിയിരുന്നു .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment