Pages

Wednesday, September 11, 2013

കരിക്കം,കിഴക്കേതെരുവ് പ്രദേശങ്ങളിൽമോഷണം

കരിക്കം,കിഴക്കേതെരുവ് പ്രദേശങ്ങളിൽമോഷണം 

കൊട്ടാരക്കര-കരിക്കം ഐപ്പള്ളൂർ   കാവിളയിൽ  ചെറിയാൻ .പി  കോശി യുടെ  ഭവനത്തിൽ സെപ്റ്റംബർ  എട്ടിന്  ഞായറാഴ്ച  മോഷണം  നടന്നു. മൂന്നു പവന്റെ 
സ്വർണ്ണാഭരണവും രണ്ടായിരം രൂപയും നഷടപെട്ടു  . കിഴക്കേത്തെരുവി നാല് വീടുകളി മോഷണ ശ്രമം. തിങ്കളാഴ്ച ർദ്ധരാത്രിയോടെയാണ് സംഭവം. രണ്ട് വീടുകളി മോഷ്ടാവ് കതകിന് മുട്ടി വിളിച്ചു. കതക് തുറക്കുമ്പോ മാല അപഹരിക്കുകയായിരിക്കണം ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. മറ്റ് രണ്ട് വീടുകളി കതക് പൊളിക്കാ ശ്രമവും നടന്നിട്ടുണ്ട്

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: