Pages

Wednesday, September 4, 2013

ഫ്രാന്‍സിസ് മാര്‍പാപ്പ -പരിശുദ്ധ കാതോലിക്കാ ബാവ കൂടിക്കാഴ്ച സെപ്തംബര്‍ അഞ്ചിന്

ഫ്രാന്സിസ് മാര്പാപ്പ -പരിശുദ്ധ കാതോലിക്കാ ബാവ 
കൂടിക്കാഴ്ച സെപ്തംബര്അഞ്ചിന്

mangalam malayalam online newspaperമ­ല­ങ്ക­ര ഓര്‍­ത്ത­ഡോ­ക്‌സ് സു­റി­യാ­നി സ­ഭ­യു­ടെ പ­ര­മാ­ധ്യ­ക്ഷന്‍ പ­രി­ശു­ദ്ധ ബ­സേ­ലി­യോ­സ് മാര്‍­ത്തോ­മ്മാ ­­പൗ­ലോ­സ് ദ്വിതീ­യന്‍ കാ­തോ­ലി­ക്കാ ബാ­വാ­യും ഫ്രാന്‍­സി­സ് മാര്‍­പാ­പ്പ­യും ത­മ്മില്‍ കൂ­ടി­ക്കാ­ഴ്ച ­­ന­ട­ത്തും. സെ­പ്റ്റം­ബര്‍ അ­ഞ്ചി­ന് വ­ത്തി­ക്കാ­നി­ലാ­ണ് ഇ­രു­വ­രു­ടെ­യും കൂ­ടി­ക്കാ­ഴ്ച.­­­­യു­കെ­- യൂ­റോ­പ്- ആ­ഫ്രി­ക്ക ഭ­ദ്രാ­സ­ന­ങ്ങ­ളു­ടെ മെ­ത്രാ­പ്പോ­ലീ­ത്താ മാ­ത­­സ് മാര്‍ തി­മോ­ത്തി­യോ­സ്,­­­­
­ഫാ. ഡോ.­കെ.­എം. ജോര്‍­ജ്, വൈ­ദി­ക ട്ര­സ്റ്റി ഫാ. ഡോ. ജോണ്‍­സ് ഏ­ബ്ര­ഹാം കോ­നാ­ട്ട്, സ­ഭാ ­­­സെ­ക്ര­ട്ട­റി ഡോ. ജോര്‍­ജ് ജോ­സ­ഫ്, അല്‍­മാ­യ ട്ര­സ്റ്റി എം.­ജി. ജോര്‍­ജ് മു­ത്തൂ­റ്റ്, എ­ക­­മെ­നി­ക്കല്‍ ­­റി­ലേ­ഷന്‍­സ് സെ­ക്ര­ട്ട­റി ജി­സ് ജോണ്‍­സണ്‍, സ­ഭാ മാ­നേ­ജിം­ഗ് ക­മ്മി­റ്റി അം­ഗം ജേ­ക്ക­ബ് മാ­ത്യു­­എ­ന്നി­വ­ര­ട­ങ്ങു­ന്ന സ­ഭാ പ്ര­തി­നി­ധി സം­ഘ­മാ­ണ് മാര്‍­പാ­പ്പ­യെ സ­ന്ദര്‍­ശി­ക്കു­ന്ന­ത്. തു­ടര്‍­ന്ന് പൊ­ന്തി­ഫി­ക്കല്‍ ­­കൗണ്‍­സില്‍ ഫോര്‍ ദ പ്രൊ­മോ­ഷന്‍ ഓ­ഫ് കി­സ്ത്യന്‍ യൂ­ണി­റ്റി­യു­ടെ നേ­തൃ­ത്വ­ത്തില്‍ കാ­തോ­ലി­ക്കാ ബാ­വാ­ സ്വീ­ക­ര­ണം നല്‍­കും.­­
­­
ഇ­ത് നാ­ലാം ത­വ­ണ­യാ­ണ് ഇ­രു സ­ഭ­ക­ളു­ടെ­യും മേ­ല­ധ്യ­ക്ഷ­ന്മാര്‍ കൂ­ടി­ക്കാ­ഴ്ച ന­ട­ത്തു­ന്ന­ത്.­­ ­1964 ഡി­സം­ബര്‍ മൂ­ന്നി­ന് പ­രി­ശു­ദ്ധ ബ­സേ­ലി­യോ­സ് മാര്‍­ത്തോ­മ്മാ ഔ­ഗേന്‍ പ്ര­ഥ­മന്‍ കാ­തോ­ലി­ക്കാ ­­­ബാ­വാ­യും പോള്‍ ആ­റാ­മന്‍ മാര്‍­പാ­പ്പ­യും ത­മ്മി­ലാ­യി­രു­ന്നു ആ­ദ്യ കൂ­ടി­ക്കാ­ഴ്ച. മും­ബൈ­യി­ലെ ­­­ആര്‍­ച് ബി­ഷ­പ് ഹൗ­സി­ലാ­യി­രു­ന്നു കൂ­ടി­ക്കാ­ഴ്ച. ഒ­രു ഓ­റി­യ­ന്റല്‍ ഓര്‍­ത്ത­ഡോ­ക്‌സ സ­ഭാ­ത­ല­വ­നും ­­­
­മാര്‍­പാ­പ്പ­യും ത­മ്മി­ലു­ള്ള ആ­ദ്യ കൂ­ടി­ക്കാ­ഴ്ച­യാ­യാ­ണ് ഇ­ത് വി­ല­യി­രു­ത്ത­പ്പെ­ടു­ന്ന­ത്. പ­രി­ശു­ദ്ധ ­­ബ­സേ­ലി­യോ­സ് മാര്‍­ത്തോ­മ്മാ മാ­ത­­സ് പ്ര­ഥ­മന്‍ ബാ­വാ­യും ജോണ്‍ പോള്‍ ര­ണ്ടാ­മന്‍ മാര്‍­പാ­പ്പ­യും ത­മ്മി­ലാ­യി­രു­ന്നു പി­ന്നീ­ടു­ള്ള കൂ­ടി­ക്കാ­ഴ്ച. ഇ­രു­വ­രും ര­ണ്ടു­വ­ട്ടം കൂ­ടി­ക്കാ­ഴ്ച ­­ന­ട­ത്തി­യി­ട്ടു­ണ്ട്. 1983 ജൂണ്‍ നാ­ലി­നാ­യി­രു­ന്നു മാ­ത­­സ് പ്ര­ഥ­മന്‍ ബാ­വാ­യും ജോണ്‍ പോള്‍ ­­ര­ണ്ടാ­മന്‍ മാര്‍­പാ­പ്പ­യും വ­ത്തി­ക്കാ­നി­ലാ­യി­രു­ന്നു ആ­ദ്യ കൂ­ടി­ക്കാ­ഴ്ച ന­ട­ത്തി­യ­ത്. മൂ­ന്നു വര്‍­ഷ­ങ്ങള്‍­ക്കു ­ശേ­ഷം 1986­-ല്‍ ജോണ്‍ പോള്‍ ര­ണ്ടാ­മന്‍ മാര്‍­പാ­പ്പ­യു­ടെ കേ­ര­ള സ­ന്ദര്‍­ശ­ന­വേ­ള­യില്‍ ഫെ­ബ്രു­വ­രി എ­ട്ടി­ന് ­­കോ­ട്ട­യം മാര്‍ ഏ­ലി­യാ ക­ത്തീ­ഡ്ര­ലില്‍ ഇ­രു­വ­രും കൂ­ടി­ക്കാ­ഴ്ച ന­ട­ത്തി­രു­ന്നു.­­
­­
­സെ­പ്റ്റം­ബര്‍ ര­ണ്ടി­ന് വി­യ­ന്ന അ­ന്താ­രാ­ഷ്ട്ര വി­മാ­ന­ത്താ­വ­ള­ത്തില്‍­ലെ­ത്തി­യ പ­രി­ശു­ദ്ധ ക­ത്തോ­ലി­ക്കാ ബാ­വ­യ്ക്ക് വി­യ­ന്ന ഇ­ട­വ­ക വി­കാ­രി ഫാ. വില്‍­സണ്‍ എ­ബ്ര­ഹാ­മി­ന്‍െ­റ നേ­തൃ­ത്വത്തില്‍ പ­ള്ളി­ക്ക­മ്മി­റ്റി ഭാ­ര­വാ­ഹി­ക­ളും ഇ­ട­വ­ക ­­ജ­ന­ങ്ങ­ളും ചേര്‍­ന്ന് ഹൃ­ദ്യ­മാ­യ വ­ര­വേ­ല്പ്പു നല്‍­കി. സ­്വീ­ക­ര­ണ­ശേ­ഷം പ­രി­ശു­ദ്ധ ക­ത്തോ­ലി­ക്കാ ബാ­വ വി­യ­ന്ന­യില്‍ ­­കര്‍­ദ്ദി­നാള്‍ ക്രി­സ്റ്റ­സ് ഷോണ്‍ ബോണ്‍­തി­രു­മേ­നി­യു­ടെ അ­ര­മ­ന­യി­ലേ­് പോ­യി.­വൈ­കി­ട്ട് വി­യ­ന്ന ആം ­­താ­ബോര്‍ ഓര്‍­ത്ത­ഡോ­ക്‌സ് പ­ള്ളി­യില്‍ സ­ന്ധ്യാ­ന­മ­സ്‌കാ­ര­ത്തി­ന് നേ­തൃ­ത­്വം കൊ­ടു­ക്കും. മൂ­ന്നാം ­­തി­യ­തി വൈ­കി­ട്ട് ന­ട­ക്കു­ന്ന സെ­ന്റ്. തോ­മ­സ് ഓര്‍­ത്ത­ഡോ­ക്‌സ് ഇ­ട­വ­ക­യു­ടെ ആ­ഭി­മു­ഖ്യ­ത്തി­ലു­ള്ള എ­ക­­­ ­മെ­നി­ക്കല്‍ സ­മ്മേ­ള­ന­ത്തില്‍ ബാ­വാ­തി­രു­മേ­നി മു­ഖ്യാ­തി­ഥി ആ­യി­രി­ക്കും. നാ­ലാം തി­യ­തി ബാ­വാ ­­റോ­മി­ന് യാ­ത്ര­തി­രി­ക്കും
.­­

­­

                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar