Pages

Wednesday, September 11, 2013

നവീകരിച്ച കൊട്ടാരക്കര ഫെഡറല്‍ ബാങ്ക് ശാഖ നവീകരിച്ചു

നവീകരിച്ച കൊട്ടാരക്കര
ഫെഡറല്‍ ബാങ്ക് ശാഖ നവീകരിച്ചു 

  നവീകരിച്ച കൊട്ടാരക്കര ഫെഡറല്‍ ബാങ്ക് ശാഖയുടെ ഉദ്ഘാടനം മലങ്കര കാത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ജനറല്‍ മാനേജര്‍ കെ.ഐ.വര്‍ഗീസിന്റെ അധ്യക്ഷതയില്‍ പ്രയോറിറ്റി എന്‍.ആര്‍.ഐ. ലോഞ്ചിന്റെ ഉദ്ഘാടനം ഡപ്യൂട്ടി മാനേജര്‍ സി.പി.ശശിധരന്‍ നിര്‍വഹിച്ചു. 

അസീസിയ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ എം.അബ്ദുള്‍ അസീസ്, പഞ്ചായത്ത് അംഗം ലൗലി അലക്‌സാണ്ടര്‍, ജോണ്‍സണ്‍ ജി.ഉമ്മന്‍, റീജണല്‍ മേധാവി വി.വൈ.ജെയിംസ്, കൊട്ടാരക്കര ബ്രാഞ്ച് ചീഫ് മാനേജര്‍ പി.എം.തോമസ്‌കുട്ടി എന്നിവര്‍ പ്രസംഗിച്ചു. 

                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: