Pages

Wednesday, September 4, 2013

ARIEL CASTRO COMMITS SUICIDE IN PRISON

സ്ത്രീകളെ തടവിലാക്കി പീഡിപ്പിച്ച
 ഏരിയല്‍ കാസ്‌ട്രോ ആത്മഹത്യ ചെയ്തു
53-year-old Castro was found hanging in his cell around 9:20 p.m. Tuesday(4th September,2013, at the Correctional Reception Center in Orient. Prison medical staff performed CPR before Castro was transported to a hospital, where he was pronounced dead.The three women disappeared separately between 2002 and 2004, when they were 14, 16 and 20 years old. They escaped May 6, when one of the women broke part of a door and yelled to neighbors for help. Castro was arrested that evening.Castro was sentenced Aug. 1 to life in prison plus 1,000 years on his guilty plea to 937 counts including kidnapping and rape.

മൂന്ന് സ്ത്രീകളെ പത്തുവര്‍ഷത്തിലേറെ തടവില്‍പാര്‍പ്പിച്ച് പീഡിപ്പിച്ച ഏരിയല്‍ കാസ്‌ട്രോ തടവറയിലെ സെല്ലില്‍ തൂങ്ങിമരിച്ചു. 2002നും 2004നും ഇടയിലാണ് കാസ്‌ട്രോ മൂന്ന് സ്ത്രീകളെ തട്ടിക്കൊണ്ട് പൊയത്. ഇവരെ തടവില്‍ പാര്‍പ്പിച്ച് പത്ത് വര്‍ഷക്കാലത്തിലേറെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ ഒരു സ്ത്രീയ്ക്ക് കുട്ടിയും ജനിച്ചു. കഴിഞ്ഞ മെയ് ആറിന് മൂന്ന് സ്ത്രീകളും ആറ് വയസ്സുള്ള കുട്ടിയും തടവില്‍ നിന്ന് രക്ഷപ്പെട്ടതോടെയാണ് പീഡനകഥ പുറംലോകം അറിഞ്ഞത്. ഇതിനുപിന്നാലെ ഇയാള്‍ അറസ്റ്റിലുമായി.

                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: