അഫ്ഗാനില്‍
ഖനി
അപകടത്തില്‍ 27 പേര്‍ മരിച്ചു
Twenty-seven Afghan miners trapped underground have been found dead in the northern province of Samangan, officials have confirmed .Provincial governor's spokesman Mohammad Seddiq Azizi said that the men had been working at the Abkhorak coal mine when part of it collapsed.Four members of the rescue teams were badly injured.An official said the rescue teams did not have the appropriate equipment. Mining is a state-controlled industry.It is feared that at least 13 other miners could still be trapped in the mine 215km (135 miles) north of the capital, Kabul.In December, 11 miners were reported to have been killed in a similar incident in the northern province of Baghlan.The collapse is the latest accident to hit Afghanistan's mining industry.Afghanistan is known to have vast reserves of oil, gas, copper, cobalt, gold and lithium.The country is also known to have a wider array of mineral resources; in 2010, the Afghan ministry of mines claimed its reserves were worth nearly $1tn (£0.63tn)
അഫ്ഗാനില്‍ വടക്കന്‍ പ്രവിശ്യയിലുണ്ടായ ഖനി
അപകടത്തില്‍ 27 പേര്‍ മരിച്ചു. 13 പേര്‍ കുടങ്ങിക്കിടക്കുകയാണെന്ന്
സംശയിക്കുന്നതായി പ്രവിശ്യ ഗവര്‍ണറുടെ വക്താവ് മുഹമ്മദ് സിദ്ദിഖ് അറിയിച്ചു. നാല്
പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ചു. ഖനിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ആവശ്യത്തിന് ഉപകരണങ്ങള്‍
ഇല്ലാത്തത് മരണസംഖ്യ ഉയര്‍ത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ
ഡിസംബറില്‍ സമാനമായ അപകടത്തില്‍ 11 പേര്‍ മരിച്ചിരുന്നു
No comments:
Post a Comment