MARTHANDAVARMA (NOVEL)
(മാർത്താണ്ഡവർമ്മ),
സി .വി രാമൻ പിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ് മാർത്താണ്ഡവർമ്മ. പരിണാമദിശയിലെത്തിയ രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുദെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ ചരിത്രം വിവരിക്കുന്ന ഒരു കാല്പനിക ചരിത്രാഖ്യായികയായിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൊല്ലവർഷം 901 – 906 (ക്രി.വ. 1727 –
1732) കാലഘട്ടത്തിലാണ് കഥാഗതി അരങ്ങേറുന്നത്.ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാനഭ്രഷ്ടനാക്കുന്നതിനുവേണ്ടിയുള്ള പത്മനാഭൻ തമ്പിയുടെയും എട്ടുവീട്ടിൽ പിള്ളമാരുടെയും പദ്ധതികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽകുറുപ്പ് എന്നിവരെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്.മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ചരിത്രനോവലും കൂടിയായ പ്രസ്തുത കൃതി മലയാള സാഹിത്യത്തിൽ ചരിത്രാഖ്യായിക എന്നൊരു ശാഖയ്ക്ക് നാന്ദി കുറിച്ചുതിരുവിതാംകൂർ ചരിത്രകഥ ധർമ്മ രാജാ രാമ രാജ ബഹദൂർ എന്നീ കൃതികളിൽ തുടരുന്നു. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ (എന്നറിയപ്പെടുന്നു.ചരിത്രകഥയുടെയും കാല്പനികസാഹിത്യത്തിൻറെയും സമ്മിശ്രമ്മായ മാർത്താണ്ഡവർമ്മ മലയാള സാഹിത്യത്തിൽ ഒരു നാഴികകല്ലായി കണക്കാക്കപ്പടുന്നു.
Marthandavarma (മാർത്താണ്ഡവർമ്മ), is a novel by
C.V Raman Pillai published in 1891. It is presented as a historical romance
recounting the history of Venad (Travancore) the final period of
Rajah Rama Varma ‘s reign and subsequently to the accession of
Marthandavarma The action of story takes place in Kollavarsham 901-906
(Gregorian calendar: 1727-1732). The story revolves around the main
protagonists, Ananthapadmanabhan, Subhadra, Mangoikkal Kurrup who are trying to
secure the title character from the plans of Padmanabhan Thampi and
Ettuveettil Pillamar to oust him from the throne of Travancore.This novel initiated the
historical romance genre in Malayalam Literature by being the
first historical novel published in Malayalam language The story of
Travancore was continued in Dharmaraja and Ramarajabahadur.
These three novels are together known as CV’s Historical Narratives(Malayalam:
Marthandavarma is
often considered as a classic blendof historical fiction and romance in
Malayalam literature.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment