Pages

Saturday, August 17, 2013

LEPTOSPIROSIS (എലിപ്പനി)

എലിപ്പനി
ഡോ.ബി.പദ്മകുമാ,അസോ. പ്രൊഫസ

Leptospirosis is an infectious disease caused by a type of bacteria called a spirochete. Leptospirosis can be transmitted by many animals such as rats, skunks, opossums,   foxes, and other vermin. It is transmitted though contact with infected soil or water. The soil or water is contaminated with the waste products of an infected animal. People contract the disease by either ingesting contaminated food or water or by broken skin and mucous membrane (eyes, nose, sinuses, mouth) contact with the contaminated water or soil.
വൈറൽപ്പനിയുമായി ഏറെ സാമ്യമുള്ളതും, രോഗിയെ ഗുരുതരാവസ്ഥയിലാക്കുന്നതുമായ പനിയാണ് എലിപ്പനി. കര, വൃക്കക, ഹൃദയം തുടങ്ങിയവങ്ങളുടെ പ്രവർത്തനത്തെ ഇത് സ്തംഭിപ്പിക്കും. ലപ്റ്റോസ്പൈറാ എന്ന സ്പൈറോ കീറ്റുകളാണ് രോഗത്തിന് കാരണം. ലപ്റ്റോ സ്പൈറാ ഇന്ററോഗൻസ്, ലപ്റ്റോ സ്പൈറാ ബൈഫ്ലക്സാ എന്നിവയാണ് പ്രധാന സ്പീഷീസുക. ഇതി ലപ്റ്റോ സ്പൈറാ ഇക്ടറോ ഹെമൊറാജിയേ എന്ന ഇനമാണ് എലികളുമായി ബന്ധപ്പെട്ട് രോഗം വ്യാപിപ്പിക്കുന്നത്. എലികൾക്ക് പുറമേ പട്ടിക, പക്ഷിക, മത്സ്യങ്ങ, മറ്റ് വന്യ മൃഗങ്ങളും രോഗാണുവാഹകരാകാം. മൃഗങ്ങളുടെ വൃക്കനാളികളി രോഗാണുക്ക ർഷങ്ങളോളം സുരക്ഷിതമായി കഴിയാനുള്ള കഴിവുണ്ട്. 

രോഗം പകരുന്ന വഴി
മനുഷ്യരി യാദൃശ്ചികമായാണ് രോഗാണുബാധയുണ്ടാകുന്നത്. രോഗബാധിതരായ ജന്തുക്കളുടെ മൂത്രവുമായോ മറ്റ് ശരീരഭാഗങ്ങളുമായോ നേരിട്ട് ബന്ധമുണ്ടാകുന്പോഴോസ രോഗാണുക്ക കലർന്ന വെള്ളം കുടിക്കുന്പോഴോ ബാക്ടീരിയക ശരീരത്തി പ്രവേശിക്കുന്നു. ശരീരത്തിലുള്ള മുറിവുകളിലൂടെയും കണ്ണ്, മൂക്ക്, വായ് ഇവയുടെ കട്ടികുറഞ്ഞ ശ്ളേഷ്മ ർമ്മത്തിലൂടെയും രോഗാണുക്ക ശരീരത്തിലേയ്ക്ക് കടക്കുന്നു. കേരളത്തി മഴക്കാലത്താണ് രോഗം പടർന്നുപിടിക്കുന്നത്. വെള്ളവുമായി ഏറ്റവും അധികം ബന്ധപ്പെടുന്ന ർഷക- മത്സ്യത്തൊഴിലാളിക, വീട്ടമ്മമാ എന്നിവരിലാണ് രോഗസാധ്യതയേറെ. രോഗാണുവാഹകരായ വളർത്തുമൃഗങ്ങളിൽ നിന്ന് രോഗപകർച്ചയ്ക്ക് സാധ്യതയേറെയാണ്. 

ലക്ഷണങ്ങൾ
രോഗാണുക്ക ശരീരത്തി പ്രവേശിച്ച് ഒന്നു മുത രണ്ട് ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങ പ്രകടമാകും. തൊണ്ണൂറ് ശതമാനം പേരിലും രോഗം പൂർണ്ണമായും ഭേദമാകുമെങ്കിലും പത്ത് ശതമാനം പേരി ഗുരുതരമാകാറുണ്ട്. രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് എലിപ്പനി രണ്ട് തരത്തിലുണ്ട്. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലാതെ മാരകമാകാത്ത സ്ഥിതിയാണ് ഒന്നാമത്തേത്. മഞ്ഞപ്പിത്തത്തോട് കൂടിയ ഗുരുതരമായേക്കാവുന്ന വീൽഡ് സിൻഡ്രോം ആണ് രണ്ടാമത്തെയിനം. ശക്തമായ പനി, തലവേദന, ഓക്കാനം, ർദ്ദിൽ, പേശി വേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങ. കാലുകളുടെയും വയറിന്റെയും പേശികളെ ബാധിക്കുന്ന ശക്തമായ വേദന രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. തലവേദനയോടൊപ്പം വെളിച്ചത്ത് നോക്കാ ബുദ്ധിമുട്ട്അനുഭവപ്പെടുന്നതും സാധാരണമാണ്.
രോ
ഗം അപൂർവമായി രക്തം ചുമച്ച് തുപ്പുന്ന അവസ്ഥയി എത്തിക്കും. അവസരത്തി രോഗിയുടെ കണ്ണുകളിലുണ്ടാകുന്ന രക്തസ്രാവത്തെ തുടർന്ന് കണ്ണുകൾക്ക് ചുവപ്പ് നിറമുണ്ടാകുന്നത് രോഗത്തിന്റെ സുപ്രധാന ലക്ഷണമാണ്. ർമ്മത്തിൽ ചുവന്നു തടിച്ച പാടുകളുണ്ടായേക്കാം. ഒരാഴ്ചയ്ക്കുള്ളി രോഗലക്ഷണങ്ങ പൂർണ്ണമായി അപ്രത്യക്ഷമാകും. എന്നാ ഒരു വിഭാഗം ആളുകളി രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം രോഗലക്ഷണങ്ങ വീണ്ടും പ്രകടമാകാം. രോഗത്തിന്റെ രണ്ടാം ഘട്ടത്തിന് കാരണം പ്രതിരോധ വ്യവസ്ഥയുടെ ആന്റി ബോഡികളാണ്. 

രോഗനിർണ്ണയം
രക്തപരിശോധനയിലൂടെ രോഗനിർണ്ണയം നടത്താം. കൂടാതെ രക്തത്തി നിന്നും മലത്തി നിന്നും ൾച്ചർ പരിശോധന വഴി രോഗാണുക്കളെ വേർതിരിച്ചെടുക്കാവുന്നതാണ്. രോഗാണുക്കൾക്കെതിരെ ശരീരം ൽപ്പാദിപ്പിക്കുന്ന ആന്റി ബോഡികളെ കണ്ടെത്തുന്ന വൈഡാ ടെസ്റ്റാണ് സാധാരണയായി ഉപയോഗിക്കുന്നത്. 

ചികിത്സയും പ്രതിരോധവും
രോഗാണുവാഹകർക്ക് ദീർഘനാൾ ആന്റി ബയോട്ടിക്കുക ഉപയോഗിക്കേണ്ടിവരും. രോഗിക്ക് പരിപൂർണ്ണ വിശ്രമം ൽകണം. ലളിതമായ ഭക്ഷണം മാത്രമേ കഴിക്കാവൂ. എലികളുടെ പ്രചനനം തടയണം. രോഗം പരത്തുന്ന കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കണം. 

മനുഷ്യ കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന ജലാശയങ്ങളി മൃഗങ്ങളെ കുളിപ്പിക്കുന്നത് ഒഴിവാക്കുക. വ്യക്തി ശുചിത്വം പാലിക്കണം. ജോലിക്ക് ശേഷം കൈകാലുക ശുദ്ധജലമുപയോഗിച്ച് വൃത്തിയാക്കുക. 


പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



No comments: