Pages

Friday, August 30, 2013

മലപ്പുറം താനൂരിൽ വാഹനാപകടം

മലപ്പുറം താനൂരി വാഹനാപകടം
മലപ്പുറത്ത് താനൂരി ബസ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തി എട്ട് പേ മരിച്ചു. മരിച്ചവരി നാല് കുട്ടികളും രണ്ട് സ്ത്രീകളും ൾപ്പെടുന്നു. ഓട്ടോയി സഞ്ചരിച്ചിരുന്നവരാണ് മരണമടഞ്ഞവരെല്ലാം. മരിച്ചവരി നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചെട്ടിപ്പടി ആലിൻചുവട് സ്വദേശികളായ കബീ(25), ർഷക്(22) സാഹിറ(45), ആരിഫ(42) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

August 30, 2013,വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. കോഴിക്കോട്- തിരൂ റോഡി ർവീസ് നടത്തുന്ന .ടി. എന്ന ബസാണ് ഓട്ടോയി ഇടിച്ചത്. ഓട്ടോയി സഞ്ചരിച്ചിരുന്നവ ഒരു വിവാഹത്തി പങ്കെടുത്തു മടങ്ങുകയായിരുന്നുവെന്നാണ് സൂചന. അപകടത്തി ഓട്ടോ പൂർണമായും തകർന്നു.സംഭവത്തി പ്രകോപിതരായ നാട്ടുകാ ബസ് കത്തിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ബസിന്രെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാ ആരോപിക്കുന്നു. അപകടമുണ്ടാക്കിയ ബസ് സ്ഥിരമായി അമിത വേഗതയിലാണ് ർവീസ് നടത്തുന്നതെന്നും ആരോപണമുണ്ട്.മൃതദേഹങ്ങ കോഴിക്കോട് മെഡിക്ക കോളേജ് ആശുപത്രിയിലാണ് ഇപ്പോഴുള്ളത്.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: