Pages

Saturday, August 10, 2013

K.C MATHEW MEMORIAL ANNUAL SPEECH

K.C MATHEW MEMORIAL
ANNUAL SPEECH

The International Center for study and Development,Valakom and All Kerala Balajana Sakhyam jointly arranged the Annual Remembrance of the K.C Mathew, the former President of Valakom International Study Center, held on 10th August,2013 at Karickom International Public School. The meeting was begun at 10 am with prayer. Dr. Abraham Karickom welcomed the gatherings. Rev. Fr. Bovas Mathew inaugurated the Annual” K.C Mathew Memorial Speech” Mr. Ibrahimkutty presided. Mr. Neelaswram Sadasivan delivered the keynote address. Mrs. Mariamma Mathew, Mr. O. Geevarghese, Prof. John Kurakar, Mr. K.O Rajukutty and K.C Thomas also spoke on the occasion.

Prof. John Kurakar







കെ.സി.മാത്യു അനുസ്മരണസമ്മേളനം

കൊട്ടാരക്കര: അന്തര്‍ദേശീയ പഠനകേന്ദ്രം സ്ഥാപക പ്രസിഡന്റും വിവിധ സന്നദ്ധസംഘടനകളുടെ നേതാവുമായിരുന്ന വാളകം കെ.സി.മാത്യുവിനെ അനുസ്മരിച്ചു. എം.എസ്.എസ്. കേന്ദ്ര ഡയറക്ടര്‍ ഫാ. ബോവസ് മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയില്‍ നീലേശ്വരം സദാശിവന്‍ പ്രഭാഷണം നടത്തി. ഡോ. ഏബ്രഹാം കരിക്കം, കെ.ഒ.രാജുക്കുട്ടി, മറിയാമ്മ മാത്യു, ഫാ. ഒ.തോമസ്, പ്രൊഫ. ജോണ്‍ കുരാക്കാര്‍, ആര്‍.ജോണ്‍, ഒ.ഗീവര്‍ഗീസ്, കെ.സി.തോമസ്, യു.എസ്.ചന്ദന, തോമസ് ജോര്‍ജ്, ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. കെ.സി.തോമസ് കാലത്തിന് മുമ്പേ നടന്ന കര്‍മ്മയോഗി എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.

(Mathrubhumi)





No comments: