UNNUNEELI SANDESAM
(ഉണ്ണുനീലി സന്ദേശം)
മണിപ്രവാള കൃതികളിൽ മുഖ്യമായ ഒരു കാവ്യമാണ് ഉണ്ണുനീലിസന്ദേശം.മണിപ്രവാളകൃതികളിൽ പഴക്കം കൊണ്ടും കവിത്വം കൊണ്ടും മികച്ചതാണ് ഈ കൃതി. ഒരു സന്ദേശ കാവ്യമാണ് ഇത്. വടക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ ‘ വടമതിര ’ അഥവാ കടുത്തുരുത്തി എന്ന ദേശത്ത് വസിച്ചിരുന്ന ഉണ്ണുനീലി എന്ന യുവതിക്ക് അവളുടെ പ്രിയതമൻ തിരുവനന്ത പുരത്ത് നിന്ന് ഒരു സന്ദേശമയയ്ക്കുന്നതാണ് ഇതിലെ ഇതിവൃത്തം. ഉണ്ണുനീലിയുടെ വീടായ മുണ്ടയ്ക്കൽഭവനത്തിൽ ഒരു രാത്രി പ്രസ്തുത കൃതിയിലെ നായികാനായകന്മാർ കിടന്നുറങ്ങുന്നു, അതായത് ഉണ്ണുനീലിയും പ്രിയതമനും, ആ സമയത്ത് നായകനിൽ കാമാസക്തയായ ഒരു യക്ഷി നായികയറിയാതെ നായകനെ എടുത്തുപൊക്കി ആകാശമാർഗ്ഗം തെക്കോട്ട് പറന്നു. ഏകദേശം തിരുവനന്തപുരത്ത് ആയപ്പോൾ നായകൻ ഉറക്കമുണർന്നു, യക്ഷിയെ കണ്ട അയാൾ നരസിംഹമന്ത്രം ജപിക്കുകയും അതിൽ ഭയന്ന യക്ഷി നായകനെ വിട്ട് ഓടിപ്പോവുകയും ചെയ്തു. നായകൻ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനു സമീപമാണ് ചെന്നു വീഴുന്നത്. ഈ സമയം അതുവഴി യാദൃച്ഛികമായി വന്ന തൃപ്പാപ്പൂർമൂപ്പ് ആദിത്യവർമ്മയെ നായകൻ കണ്ടുമുട്ടുന്നു. തന്റെ വിഷമാവസ്ഥയെ നായകൻ രാജാവിനെ വിവരിച്ചു കേൾപ്പിക്കുകയും അദ്ദേഹം വഴി നായികയ്ക്കു സന്ദേശം കൊടുത്തയക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. തിരുവനന്തപുരത്തു നിന്നും വടമാതിരവരെ യാത്ര ചെയ്യാനുള്ള നിർദ്ദേശങ്ങളാണ് പിന്നീടുള്ള കാവ്യഭാഗത്തിൽ.
Unnuneeli
Sandesam is among
the oldest literary works in Malayalam language.
It is what is called "Sandesa Kavyam" ( message poem )A "Sandesa
Kavyam" is a message
written in poetry, on the lines of the famous "Megh Dhoot “of Kalidasa. In the case of this work,
it is a message written by a lover to his lady-love staying at a far-off place.
The message is therefore written as if it is sent through a messenger. The work
was written in the 14th century AD, when transport and communications were very
limited in Kerala. The messenger
in the poem is, therefore, a carrier pigeon.
Apart from the message proper, the poem gives detailed instructions to the
messenger pigeon, including the route to be taken and the landmarks en route.
Besides the literary value of the work, it throws light on the geography of Kerala of that period. It, therefore,
reads in part like a travelogue too The
journey starts in Thiruvananthapuram, the
capital of the Venad ( Travacore )
(Kingdom of that day, and ends at
Kaduthuruthy a port town then. What amazes readers today is the
fact that Kaduthuruthy is
no longer a port town, as the sea receded several miles down apparently
following a tsunami t in 1341. Also, some of the land and
water bodies mentioned in the poem are not to be seen now.The poem
is written under the pen-name Amruthanilakshi
and some believe that it was written in 1362 AD. The exact identity of
the author remains a mystery, but it is widely believed that one of the members
of the Vadakkumkur (Travancore )
Royal Family wrote it.
Prof. John Kurakar
No comments:
Post a Comment