TRIBUTE PAID TO P.V RENGA RAO
നരസിംഹറാവുവിന്റെ മകന്‍ പി.വി രംഗറാവു അന്തരിച്ചു
Former Andhra Pradesh minister and late prime minister P V
Narasimha Rao's eldest son P V has passed away on 1st August,2013.He was 73.Rangarao,
a bachelor, died of a heart related ailment.According to sources in his family,
he went to a hospital last evening and had come back after a check-up, but
developed complications and passed away in the wee hours.He had undergone a
cardiac related surgery around 20 years back, sources said. Rangarao had served
as the state education minister when Kotleya Vijay Bhaskar was the chief
minister of Andhra Pradesh in the 90s.He was presently a member of the Andhra
Pradesh Legislative Council.The funeral will take place later today(1st
Auguest,2013).
മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകനും ആന്ധ്രാപ്രദേശ് മുന്‍
മന്ത്രിയുമായ പി.വി രംഗറാവു (73) അന്തരിച്ചു. ഇന്ന് (1st August,2013)പുലര്‍ച്ചെയായിരുന്നു
അന്ത്യം. 20 വര്‍ഷം മുമ്പ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു രംഗറാവു.
ഹൃദ്രോഗ പരിശോധനക്കായി ബുധനാഴ്ച ആസ്പത്രിയില്‍ പോയിരുന്നുവെന്നും വൈകിട്ടോടെ
സ്ഥിതി വഷളാവുകയായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു. നരസിംഹറാവുവിന്റെ മൂത്തപുത്രനായ രംഗറാവു ആന്ധ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
ഇപ്പോള്‍ ആന്ധ്ര നിയമസഭാ അംഗമായിരിക്കെയാണ് മരണം.
പിതാവിന്റെ പാത പിന്തുടര്‍ന്ന് വംഗരയിലെ 31 ഏക്കര്‍ സ്ഥലം അടക്കമുള്ള എല്ലാ
സ്വത്തുക്കളും പൊതുസ്വത്തായി പ്രഖ്യാപിച്ചും രംഗറാവു വാര്‍ത്തകളില്‍ ഇടം
തേടിയിരുന്നു. അവിവാഹിതനാണ്. സംസ്‌കാരം ഇന്നുതന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment