മഴയും കുഞ്ഞുങ്ങളും -ചില ചിത്രങ്ങൾ
മഴയ്ക്ക് കുട്ടികളെയും കുട്ടികള്‍ക്ക് മഴയെയും ഭയങ്കര ഇഷ്ടമാണ്. സ്‌കൂള്‍ തുറക്കുന്നതും നോക്കി, പെയ്യാന്‍ കാത്തിരിക്കും മഴ എല്ലായ്‌പ്പോഴും. മഴയത്തിറങ്ങിക്കളിക്കരുത് എന്ന് രക്ഷിതാക്കളും അധ്യാപകരും മുതിര്‍ന്നവരും ആരോഗ്യമാസികകളും ടെലിവിഷനും അങ്ങനെയായിട്ടുള്ള ഉപദേശകസമിതിയംഗങ്ങളെല്ലാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞാലും കണ്ണൊന്ന് തെറ്റുമ്പോള്‍ മഴയിലേക്കിറങ്ങി മഴയോടൊത്ത് കളിക്കും അവര്‍ . മഴയില്‍ കുളിച്ചുള്ള അവരുടെ ചിരിയില്‍ മഴ പോലും തോറ്റുപോകും. തകര്‍ത്ത് പെയ്യുന്ന മഴ പോലെയാണ് കുഞ്ഞുങ്ങള്‍
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment