Pages

Tuesday, July 30, 2013

MANIPRAVALAM (മണിപ്രവാളം )

MANIPRAVALAM (മണിപ്രവാളം )
മലയാള സാഹിത്യ ചരിത്രത്തിലെ ഏറെ സമ്പന്നമായ കാലത്തെ പ്രതിനിധാനം ചെയ്യുന്നു മണിപ്രവാള സാഹത്യം. ഭാഷ, കാവ്യപ്രമേയം, രചനാകൗശലം, കാവ്യ സൗന്ദര്യം എന്നീ ഘടകങ്ങളിൽഒരുനവസരണിവെട്ടിത്തുറന്നപ്രസ്ഥാനമാണിത്.ആര്യന്മാർ കേരളത്തിൽ ആധിപത്യം നേടിയതിനുശേഷം പതിമൂന്നാം നൂറ്റാണ്ടിൽ പാട്ടിന് സമാന്തരമായിത്തന്നെ ആവിർഭവിച്ച കാവ്യരീതിയാണ് മണിപ്രവാളം.(Manipravalam). സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാൻ കഴിയാത്ത വിധം കലർത്തിയുള്ള കാവ്യരചനാ സന്പ്രദായമാണ് ഇത്. പതിനാലാം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ് മണിപ്രവാളത്തിൻറെയും പാട്ടിൻറെയും ലക്ഷണങ്ങൾ നിർവചിച്ചിട്ടുള്ളത്. ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം. മണി എന്നാൽ  മാണിക്യം  (റൂബി) എന്ന ചുവപ്പു കല്ല്‌. "പ്രവാളം" എന്നാൽ പവിഴം . മണി ദ്രാവിഡ  ഭാഷയും , പ്രവാളം സംസ്ക്രത  എന്നാണ് സങ്കൽപം. മാണിക്യവും പവിഴവും ഒരേ നിറമാണ്. ഇവ ചേർത്ത് ഒരു മാല നിർമ്മിച്ചാൽ മണിയും പ്രവാളവും തമ്മിൽ തിരിച്ചറിയാൻ കഴിയുകയില്ല. അതുപോലെ മലയാളവും സംസ്കൃതവും അന്യൂനമായി കൂടിച്ചേർന്ന് ഒരു പുതിയ ഭാഷ ഉണ്ടായി എന്ന് സങ്കൽപ്പം 
Manipravalam was a literary style used in medieval liturgical texts in  South India , which used an admixture of Tamil ( Early Malayalam of Kerala) and  Sanskrit .Manipravalam is termed a mixture of Sanskrit  and Tamil  . Tamil language was the language of the region, part of  Tamilakam, at the time of Manipravalam's genesis and use and its introduction caused a significant transition of Malayalam from Tamil in Kerala. Mani-pravalam literally means ruby-coral, where Mani means ruby in Tamil while Pravalam means Coral in Sanskrit. Malayalam is referred to as ruby and Sanskrit as coral. This was prevalent in  Vaishnavite religious literature inTamil Nadu and literary works in Kerala Technically speaking, ’Manipravalam’ refers to a harmonious blend of gems, ‘Mani’ and ‘Pravalam’, forming a beautiful garland.  In poetical and musical works, this means a composition combining phrases in various languages, resulting in an aesthetically pleasing work of art.In Kerala, there are numerous works in Manipravalam. The early literature comprised of 3 types of compositions:
1. Classical  songs known as ‘Paattu’ of the Tamil tradition.
2. Manipravalam of the Sanskrit tradition which permitted a generous interspersing of  Sanskrit  with Malayalam.3. The  ‘Folk Songs’ rich in native elements.
Malayalam language which belongs to the Dravidian group of languages evolved from Tamil.  Malayalam remained in the shadows of Tamil till 10th century. The efforts of powerful ‘Namboodiris’ metamorphosed it into a highly sanskritised one.  Thus Manipravalam style, a hybridization of Malayalam and Sanskrit, was a result of the predominant namboodiri influence.The early literary works of Kerala are all in Manipravalam, of which ‘Vaisika Tantram’(13th century) is the earliest.  ‘Achi Charitam’ (tales of courtesans) and ‘Sandesha Kavyas’(message poems) are the most representative of the early Manipravalam works. Manipravalam looked to Sanskrit for models of literary works.  These works appealed to the “upper class reading public” of those days.Malayalam language which belongs to the Dravidian group of languages evolved from Tamil.  Malayalam remained in the shadows of Tamil till 10th century. The efforts of powerful ‘Namboodiris’ metamorphosed it into a highly sanskritised one.  Thus Manipravalam style, a hybridization of Malayalam and Sanskrit, was a result of the predominant namboodiri influence.The early literary works of Kerala are all in Manipravalam, of which ‘Vaisika Tantram’(13th century) is the earliest.  ‘Achi Charitam’ (tales of courtesans) and ‘Sandesha Kavyas’(message poems) are the most representative of the early Manipravalam works. Manipravalam looked to Sanskrit for models of literary works.  These works appealed to the “upper class reading public” of those days.

Prof. John Kurakar



No comments: