ചൈനയില്‍ ഭൂചലനം:
47 പേര്‍ മരിച്ചു
A 5.6-magnitude quake jolted the same area later at 9:12 am, the agency said. "The death toll from the deadly quake has risen to 47, with 296 injured," Xinhua quoted Gansu Earthquake Networks Center as saying. Some 21,000 rooms from 5,600 houses have been damaged, while 1,203 rooms collapsed in Zhangxian county. Cables were damaged, cutting telecommunications in Minxian county.
ചൈനയിലെ വടക്കുപടിഞ്ഞാറന്‍ ഗാന്‍സു പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 47
പേര്‍ മരിച്ചു. 300 ഓളം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 5.98
രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡിന്‍ഷി നഗരത്തിലാണെന്ന് അമേരിക്കന്‍
ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി.47 പേര്‍ ഭൂചലനത്തില്‍ മരിച്ചുവെന്ന് ചൈനയിലെ
ദേശീയ റേഡിയോയും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. 296 പേര്‍ക്ക്
പരിക്കേറ്റതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ ഇടവേളയില്‍ രണ്ട്
ഭൂചലനങ്ങളാണ് ഉണ്ടായത്. 380 വീടുകള്‍ പൂര്‍ണ്ണമായും 5600 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈദ്യുതി
വിതരണവും മൊബൈല്‍ ഫോണ്‍ സര്‍വീസുകളും തകരാറിലായി. ഭൂചലനത്തെ തുടര്‍ന്ന് 371 തുടര്‍
ചലനങ്ങള്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു.2008 ല്‍ ചൈനയില്‍ ഉണ്ടായ ഭൂചലനത്തില്‍ 90,000
പേര്‍ മരിച്ചിരുന്നു.
പ്രൊഫ് . ജോണ്‍കുരാക്കാർ
No comments:
Post a Comment