കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി
ഏറെ പാടുപെട്ടാണ് വനപാലകര്‍ മയിലിനെ കരയ്ക്കെത്തിച്ചത്. തുടര്‍ന്ന് ചിറ്റാര്‍ വെറ്ററിനറി സര്ജന് ഡോ. അഭിലാഷിന്റെ അടുത്ത് കൊണ്ടുപോയി ചികിത്സയും നല്കി ഇതിനെ വനത്തില്‍ കൊണ്ടുവിടുമെന്ന് വനപാലകര്‍ പറഞ്ഞു. റേഞ്ച് ഓഫീസര്‍ കെ.കെ. മുരളീധരന്, ടി.എസ്. വിജയകുമാര്‍, കെ.കെ. മനോജ്, അശോകന്, പ്രവീണ്‍ എന്നിവരാണ് മയിലിനെ രക്ഷപ്പെടുത്തിയത്.
പ്രൊഫ് . ജോണ്‍ കുരാക്കാർ
No comments:
Post a Comment