Pages

Thursday, July 11, 2013

ആസ്സാമിലെ ആദിവാസി സ്ത്രീകളുടെ വേദനയാണ്

                   ആസ്സാമിലെ ആദിവാസി 
     സ്ത്രീകളുടെ വേദനയാണ്

ആസ്സാമിലെ ആദിവാസികളായ സ്ത്രീകള്ക്ക് എതിരെ സവര്ണ്ണ മേധാവികളുടെ ക്രൂരമായ ലൈംഗിക പീഡനത്തിനും, സ്വന്തം സഹോദരിമാരെയും, പെന് മക്കളെയും പൊതു നിരത്തുകളില്വെച്ച് പോലും പീടിപ്പിക്കുന്നതിനു എതിരെ ഒറ്റയാള്പോരാട്ടം നടത്തിയലക്ഷ്മി ഓരാന്‍" എന്നാ സ്ത്രീയെ ക്രൂരമായി മര്ദിക്കുകയും പൊതു നിരത്തില്വിവസ്ത്രയാക്കി അപമാനിക്കുകയും ഒരു മൃഗത്തെ പോലെ തെരുവിലുടനീളം അടിച്ചോടിച്ച് ജാതിക്കോമരങ്ങളുടെ വര്ഗവവെരിക്കിരയായലക്ഷ്മി ഓരാന്‍” പറഞ്ഞതിതാണ്.“ഒരു സ്ത്രീക്ക് താങ്ങാനാവുന്നതില്ഏറ്റവും വലിയ അപമാനവും വേദനയും ഞാന്സഹിച്ചു. ജീവിച്ചിരിക്കുമ്പോഴും മരിച്ചു മണ്ണടിഞ്ഞാല്പോലും എന്റെ് ആത്മാവിന് ഒരിക്കലും മറക്കാന്കഴിയാത്തതാണിത്.”“ആദിവാസികളുടെ അവകാശങ്ങള്ചോദിക്കുന്നത് തെറ്റാണോ? മനുഷ്യനെ പോലെ ആദരിക്കപ്പെടണമെന്നു ആഗ്രഹിക്കുന്നത് ഒരു കുറ്റമാണോ? മുറ്റത്ത്തെരുവ് പട്ടികള്കടന്നാലും ഒന്നും ചെയ്യാത്ത സവര്ണര്‍, ഞങ്ങള്നടക്കുമ്പോള്അടിചോടിക്കുന്നതെന്താണ്? ഞങ്ങള്മൃഗങ്ങളെക്കാലും താഴ്ന്നവരാണോ?”

                                                                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: