സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയും
സേതു പാർവതിയും
ലക്ഷ്മി വാസുദേവന്‍
വിദ്യാര്‍ത്ഥികള്‍ക്കായി ചോദ്യോത്തര മത്സരം ഉള്‍പ്പെട്ട 10 രൂപയുള്ള കൂപ്പണ്‍ കൊടുത്താണ് തുടങ്ങുന്നത്. ആദ്യമൊക്കെ പിരിവിനിറങ്ങുമ്പോള്‍ വെറും കൈയോടെ മടങ്ങി വന്നിട്ടുണ്ട്. ഇടയ്ക്ക് വേണ്ടെന്നു വച്ച് പിന്മാറാന് പോലും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അസോസിയേഷന്റെ സെക്രട്ടറി റോഷനാണ് ഞങ്ങള്‍ക്കന്ന് മനോബലം തന്നത്. ജോസിത്ത്, ആതിര, ഹര്ഷന്, അഭിഷേക്, മനീഷ്, അന്നു, നീതു, ഹിത, എന്നിങ്ങനെ ഒരുപാട് കൂട്ടുകാര്‍ പിന്‍ബലം തന്നു. ഓണാട്ട് സാറും ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റും പൂര്‍ണ്ണ പിന്തുണയായിരുന്നു. കഷ്ടപ്പെട്ട് ഞങ്ങള്‍ ഒന്നേകാല്‍ ലക്ഷം സമ്പാദിച്ചു. ഞാന്‍ പഠിച്ച കറുകച്ചാല്‍ സ്കൂളില്‍ നിന്ന് കുറച്ചധികം പണം കിട്ടി. പിന്നെയും ഞങ്ങളെ സഹായിച്ച ഒരുപാട് പേരുണ്ട്. തളര്‍ന്നു പോയപ്പോള്‍ സഹായഹസ്തവുമായി എത്തിയവര്‍ അനവധിയാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment