പറവൂര്‍ പീഡനക്കേസ് .
പെണ്‍കുട്ടിയുടെ
അച്ഛനും അമ്മയ്ക്കും തടവ് ശിക്ഷ
The Ernakulam Additional Sessions Court on Wednesday awarded 10-year imprisonment to father of the girl in the sensational Paravoor rape and flesh trade case.Special court judge P.G. Ajithkumar pronounced the verdict in the third case registered in connection with the case, in which the teenager had been sexually abused by more than 100 men over a period of one year.The prosecution case was that Sudheer raped his 14-year-old daughter in April 2009 and later forced her into the flesh trade. The court ordered his imprisonment for 22 years under various sections including section 23 of the juvenile justice (care and protection of children) act. However, Sudheer needs to spend a term of 10 years as the sentence would run concurrently. The court also imposed a fine of Rs 75,000 on Sudheer.
The court awarded 7 years’ jail for Omana and a fine of Rs 50,000. It also awarded a 10-year imprisonment to Aneesh, the fourth accused, and a fine of Rs 75,000. The court made it clear that the fine amount of Rs 2 lakh remitted by the accused should be given to the victim.Meanwhile, the court let off three accused including Subaida, mother of the victim, who is the third accused in the case, Rinil and Laiju, the fifth and sixth accused respectively, for want of evidence. The court found that Sudheer forced Subaida to present the girl before several men and Subaida complied with the directions out of fear.
പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും
അമ്മയ്ക്കും തടവ് ശിക്ഷവിധിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്‍ സുധീറിന് പത്ത് വര്‍ഷത്തെ
തടവുശിക്ഷയും 40000 രൂപ പിഴയും അമ്മ സുബൈദയ്ക്ക് ഏഴുവര്‍ഷം തടവുശിക്ഷയുമാണ് നാലാം
കുറ്റപത്രത്തെ അടിസ്ഥാനമാക്കിയുള്ള കേസില്‍ എറണാകുളം ജില്ലാ കോടതി
വിധിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത അനീഷ് എന്ന ബിസിനസുകാരന് പത്തുവര്‍ഷം തടവിനും ഇടനിലക്കാരിയായ പെരുമ്പാവൂര്‍ സ്വദേശി ഓമനയ്ക്ക് ഏഴുവര്‍ഷം തടവിനും മറ്റൊരുകേസില്‍ വിചാരണക്കോടതി തടവ് വിധിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മയെ വെറുതെ വിടുകയും ചെയ്തിരുന്നു. പീഡനവുമായി ബന്ധപ്പെട്ട് 52 കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്നത്. എല്ലാ കേസുകളിലും പിതാവ് സുധീറായിരുന്നു ഒന്നാം പ്രതി.
ടിവി സീരിയലിലും സിനിമയിലും അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വ്യാമോഹിപ്പിച്ചാണ് എസ്എസ്എല്‍സിക്ക് പഠിച്ചിരുന്ന മകളെ അച്ഛന്‍ പലര്‍ക്കും പരിചയപ്പെടുത്തിയത്. 'കൂടെ വന്നില്ലെങ്കില്‍ നിന്നെ കൊല്ലുമെന്നു' പറഞ്ഞ് അച്ഛന്‍ഭീഷണിപ്പെടുത്തിയിരുന്നതായി ബലാല്‍സംഗത്തിന് ഇരയായ കേസിലെ ഒന്നാംസാക്ഷിയായ മകള്‍ തന്നെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഒന്നര വര്‍ഷത്തോളം മകളെ അച്ഛന്‍ പലയിടങ്ങളില്‍ കൊണ്ടുപോയി പലരുടെയും വീടുകളിലും ഫ്ലാറ്റുകളിലും പാര്‍പ്പിച്ചു. ഒടുവില്‍, കോയമ്പത്തൂരില്‍വച്ച് പെണ്‍കുട്ടി രക്ഷപ്പെട്ട്, പാലക്കാട് വഴി പറവൂരിലെത്തി. അവള്‍ക്ക് അമ്മായി അഭയം നല്‍കിയ ശേഷമാണ് പോലീസിന് പരാതി നല്‍കിയത്.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment