ബിഹാറില്‍ മാവോവാദികള്‍ തീവണ്ടി ആക്രമിച്ചു,
മൂന്ന് മരണം
Around 150 Maoists forcibly stopped the train near Kunder Halt between Jamui and Mananpur railway stations, about 170 km from Patna, at 1320 hours and fired indiscriminately for about half-an-hour on the train and its passengers, Additional Director General of Police (ADG), Law and Order, S K Bharadwaj told The Maoists also looted weapons from two RPF personnel and later let the train go towards its onward journey, he said.Two companies of CRPF have rushed to the spot to carry out a combing-cum-search operation against the Maoists who retreated into the forest after carrying out the daring daylight attack on the train, Jamui district magistrate Shashikant Tiwari said.
ബിഹാറില്‍ മാവോവാദികള്‍ തീവണ്ടി ആക്രമിച്ചു. രണ്ടു
യാത്രക്കാരും ആര്‍പിഎഫ് ജവാനും കൊല്ലപ്പെട്ടു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ധന്‍ബാദ്-പട്‌ന
ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നേര്‍ക്കായിരുന്നു ആക്രമണം. ഉച്ചയ്ക്ക്,2013,ജൂണ്‍ 13 നു ഒരു മണിയോടെ
ജമോയ് ജില്ലയിലായിരുന്നു സംഭവം. നൂറോളം വരുന്ന സംഘം
ട്രെയിനിന് നേര്‍ക്ക് വെടിയുതിര്‍ത്തു. ഏകദേശം 20 മിനിറ്റോളം വെടിവെയ്പ് നീണ്ടു.
ലോക്കോപൈലറ്റിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്.
വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫുകാരുടെ പക്കലുണ്ടായിരുന്ന തോക്കുകള്‍ ഇവര്‍ പിടിച്ചെടുത്ത് വനത്തിലേക്ക് ഓടിമറഞ്ഞു. ആര്‍പിഎഫ് ജവാന്മാരെയാണ് മാവോവാദികള്‍ ലക്ഷ്യമിട്ടതെന്ന് ബിഹാര്‍ ഡി.ജി.പി അറിയിച്ചു.സിആര്‍പിഎഫിന്റെ രണ്ട് കമ്പനി സേനയെ സംഭവസ്ഥലത്തേക്ക് അയച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി-ഹൗറ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment