Pages

Sunday, June 23, 2013

DELHI SCHOOL STUDENTS DISCOVER ASTEROIDS

ഡല്‍ഹി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ചെറുഗ്രഹം കണ്ടെത്തി
Shubham Sharma and Mayank Sharma of DAV Centenary School, Paschim Vihar and young Astronomicans (amateur astronomer's wing of SPACE) Sahil Wadhwa and Akshay Gupta, who were part of two separate teams, have made two provisional discoveries of asteroids doing the country proud, SPACE Director C B Devgun told"This marks a rare achievement for SPACE and its associated educational institutes, as asteroids are hard to search for and needs dedication and continuous efforts.Provisional discoveries are the asteroids which have been confirmed by furtheobservations," he said.

The teams used exclusive data to look at specific parts of the sky and by using a complex procedure called 'Astrometrica' they tracked objects by looking at the images of the sky provided by telescopes-based in the US to see which of the objects moving over time could be a possible asteroid, he said.The discoveries were made as part of the program All Indian Asteroid Search Campaign (AIASC) conducted jointly between April and August this year by Science Popularisation Association of Communicators (SPACE) and International Astronomical Search Collaboration (IASC), Devgun said.ASC Director Patrick Miller has congratulated the two school teams for achieving the rare feat.Sahil Wadhwa had made provisional discoveries in 2010 and 2011 as well.About 75 schools/organisations had been selected from different parts of India, including Delhi and NCR, and other states to participate in the programme.Asteroids sometimes called minor planets or planetoids are small Solar System bodies in orbit around the Sun, especially in the inner Solar System; they are smaller than planets but larger than meteoroids.

ഡല്‍ഹിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നക്ഷത്രസദൃശമായ പുതിയ ചെറുഗ്രഹം (ആസ്‌ട്രോയ്ഡ്) കണ്ടെത്തി. ഓള്‍ ഇന്ത്യ ആസ്‌ട്രോയ്ഡ് സെര്‍ച്ച് ക്യാമ്പയിന്റെ ഭാഗമായാണ് പുഷ്പവിഹാറിലെ അമിറ്റി ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ശൗര്യ ചമ്പിയാല്‍, ഗൗരവ്പതി എന്നിവര്‍ പുതിയ ചെറുഗ്രഹം കണ്ടെത്തിയത്. ഇവരുടെ കണ്ടെത്തല്‍ അന്താരാഷ്ട്ര ബഹിരാകാശസമൂഹം അംഗീകരിച്ചതായി ഒരു സന്നദ്ധസംഘടന അറിയിച്ചു.പുതിയ ചെറുഗ്രഹത്തിന് 2013 എല്‍.എസ്. 28 എന്നാണ് പേരെന്ന് സയന്‍സ് പോപ്പുലറൈസേഷന്‍ അസോസിയേഷന്‍ ഓഫ് കമ്യൂണിക്കേറ്റേഴ്‌സ് ആന്‍ഡ് എജ്യുക്കേറ്റേഴ്‌സ് എന്ന സംഘടന അറിയിച്ചു. 

വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാരായ വാനനിരീക്ഷകര്‍ക്കും ഗ്രഹങ്ങളെ മനസ്സിലാക്കാനും കണ്ടെത്താനും സംഘടന പരിശീലനം നല്‍കിവരുന്നുണ്ട്. ശാസ്ത്രത്തോടും വാനനിരീക്ഷണത്തോടും താത്പര്യം വളര്‍ത്തുകയെന്ന ലക്ഷ്യമിട്ടാണ് സംഘടനയുടെ ക്യാമ്പയിന്‍ നടക്കുന്നത്. ഇതുവരെ 15 ഓളം ചെറുഗ്രഹങ്ങള്‍ സംഘടനയുടെ ക്യാമ്പയിന്റെ ഭാഗമായി കണ്ടെത്താന്‍ കഴിഞ്ഞു. ഇന്ത്യയില്‍ അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ ക്യാമ്പയിന്റെ ഭാഗമായിട്ടുണ്ട്.
                           പ്രൊഫ്‌ ജോണ്‍ കുരാക്കാർ 


No comments: