മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയപരാമർശം ബഹളത്തിനും നിയമസഭാ പിരിയാനും കാരണമായി
The assembly proceedings were adjourned after uproar over various issues. The statements by opposition leader VS Achuthanandan about chief minister's family resulted in uproar and heated war of words between ruling and opposition. VS mentioned about a divorce petition field by CM's daughter and ruling MLAs came against the same. In this speaker G. Karthikeyan turned off V.S Achuthanandan's microphone in the Assembly after he raised allegations against Chandy's family. In this opposition member created uproar and they marched to the well of the house and shouted slogans. Due to this speaker suspended the proceedings .
ഭരണ, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനം നേരത്തെ പിരിഞ്ഞു. പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ബഹളം വച്ചതോടെയാണ് സമ്മേളനം നേരത്തെ അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ തീരുമാനിച്ചത്. ബഹളത്തിനിടെ ഏതാനും ധനാഭ്യര്‍ഥന ബില്ലുകള്‍ ചര്‍ച്ച കൂടാതെ തന്നെ നിയമസഭ പാസാക്കുകയും ചെയ്തു. ജൂലൈ എട്ടിനാണ് ഇനി സഭ ചേരുക.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശമാണ് ബഹളത്തിന് വഴിവച്ചത്. ബഹളം അനിയന്ത്രിതമായതോടെ സ്പീക്കര്‍ സഭാനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിവിധ കക്ഷി നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചയില്‍ സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചു. സഭയില്‍ നടന്നത് അസാധാരണമായ സംഭവങ്ങളാണെന്ന് സ്പീക്കര്‍ പിന്നീട് പറഞ്ഞു. ബഹളം നിയന്ത്രണാതീതമായതോടെയാണ് സഭ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജൂലായ് എട്ടിനായിരിക്കും ഇനി സഭ സമ്മേളിക്കുക.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ മരുമകന്‍ നല്‍കിയ വിവാഹമോചന ഹര്‍ജിയെപ്പറ്റി വി.എസ്.സഭയില്‍ പരാമര്‍ശിച്ചതാണ് പ്രശ്‌നമായത്. വി.എസിന്റെ പരാമര്‍ശത്തിനെതിരെ ഭരണകക്ഷിയംഗങ്ങള്‍ രംഗത്തുവന്നു. വി.എസ്.സംസാരിക്കുമ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫാക്കിയതോടെ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങളും എഴുന്നേറ്റു. വി.എസിന്റെ പരാമര്‍ശം സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യുന്നതായി സ്പീക്കര്‍ അറിയിച്ചു. സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭ നേരത്തെ പിരിഞ്ഞതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയ്ക്ക് പുറത്തുംപ്രതിഷേധിച്ചു. സഭാ കവാടത്തില്‍ അംഗങ്ങള്‍ ധര്‍ണ നടത്തി. സ്പീക്കറുടേത് ജനാധിപത്യ വിരുദ്ധ സമീപനമാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.നേരത്തെ മുഖ്യമന്ത്രിയുടെ കോള്‍ സെന്റര്‍ ജീവനക്കാരനെതിരായ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ.പി.ജയരാജന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചിരുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment