ഉത്തരാഖണ്ഡില്‍പ്രളയദുരിതം
750 മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് അനൗദ്യോഗിക റിപ്പോര്ട്ട്
കേദാര്നാഥ് ശവപ്പറമ്പെന്ന് ഉത്തരാഖണ്ഡ് കൃഷിമന്ത്രി
കേന്ദ്രസര്ക്കാരിന്റെ അടിയന്തരസഹായം 145 കോടി രൂപ.
പതിനായിരത്തോളം സൈനികരാണ് രക്ഷാപ്രവര്ത്തനത്തിലേര്പ്പെട്ടിരിക്കുന്നത്. കരസേനയുടെയും വ്യോമസേനയുടെയും 43 ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. വെള്ളിയാഴ്ച 40,000 ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയ ഹെലിക്കോപ്റ്ററുകള്‍ മലയിടുക്കുകളില്‍ കുടുങ്ങിയവരെ രക്ഷിച്ചു.
പ്രളയദുരന്തത്തിന്റെയും സൈന്യത്തിന്റെ ത്യാഗോജ്ജ്വലമായ ദുരിതാശ്വാസപ്രവര്ത്തനങ്ങളുടെയും ദൃശ്യങ്ങള്

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment