TRIBUTE PAID TO SHAKUNTALA DEVI-INDIA’S HUMAN COMPUTER
"She was a legend. Really, we didn't expect madam to go like this. She was very lively and was looking forward to getting well soon. But her health was not good and it's a great loss for all of us," said Malhotra, who accompanied Devi on mathematical and astrological tours abroad.Hundreds of people, including relatives and admirers were present at her last rites, conducted in the southern suburb of the city in the evening.
പ്രശസ്ത
ഗണിതശാസ്ത്രജ്ഞയും ജ്യോതിഷപണ്ഡിതയുമായ ശകുന്തളാ ദേവി (84) അന്തരിച്ചു.
ബാംഗ്ലൂരിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 'മനുഷ്യ കമ്പ്യൂട്ടര്‍' എന്നാണ് ശകുന്തളാ ദേവിയെ
വിളിക്കുന്നത്. കമ്പ്യൂട്ടറിന്റെ വേഗത്തില്‍ കണക്കുകള്‍ ചെയ്ത് ഗിന്നസ് ബുക്കില്‍
ഇടം നേടിയിട്ടുണ്ട്. 1980
ജൂണ്‍ 13 ന് ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ വിദഗ്ധരുടെയും മാധ്യമപ്രവര്‍ത്തകരുടെയും
സാന്നിധ്യത്തിലാണ് രണ്ട് പതിമൂന്നക്ക സംഖ്യകളുടെ ഗുണനഫലം വെറും ഇരുപത്തിയെട്ടു
സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയാക്കി. ഈ സംഭവമാണ് ഗിന്നസ് ബുക്കില്‍ ഇടംനേടിയത്
Prof. John Kurakar
No comments:
Post a Comment