Pages

Wednesday, April 24, 2013

പാവയ്‌ക്ക രുചിയില്‍ കയ്‌പ്പും ഗുണത്തില്‍ മധുരവും


പാവയ്ക്ക രുചിയില്കയ്പ്പും 
ഗുണത്തില്മധുരവും
ഡോ. പി. കൃഷ്ണദാസ്
mangalam malayalam online newspaperഔഷധഗുണത്തിന്റെ കാര്യത്തില്പാവയ്ക്ക നിസാരക്കാരനല്ല. രുചികൊണ്ടും രൂപംകൊണ്ടും ആകര്ഷകമല്ലാതിരുന്നിട്ടും വിഭവങ്ങളില്പ്രധാനിയാവാന്ഭാഗ്യമുള്ള പച്ചക്കറിയാണ്പാവയ്ക്ക.പാവയ്ക്ക അല്ലെങ്കില്കയ്പക്ക എന്നുകേള്ക്കുമ്പോള്തന്നെ നാവിലൊരു കയ്പുരസം ഊറിവരും. മറ്റു പച്ചക്കറികളെ അപേക്ഷിച്ച്കാഴ്ചയില്അത്ര ചന്തമൊന്നും പാവയ്ക്കക്കില്ല. എന്നാല്ഔഷധഗുണത്തിന്റെ കാര്യത്തില്പാവയ്ക്ക നിസാരക്കാരനല്ല.രുചികൊണ്ടും രൂപംകൊണ്ടും ആകര്ഷകമല്ലാതിരുന്നിട്ടും വിഭവങ്ങളില്പ്രധാനിയാവാന്ഭാഗ്യമുള്ള പച്ചക്കറിയാണ്പാവയ്ക്ക. വ്യത്യസ്തമായ നിരവധി വിഭവങ്ങളാണ്പാവയ്ക്കകൊണ്ട്ഉണ്ടാക്കുന്നത്‌. പാവയ്ക്ക ഉപ്പേരി, അവിയല്‍, തീയല്തുടങ്ങി നാവില്രുചിയൂറുന്ന വിഭവങ്ങളായി പാവയ്ക്ക മലയാളിയുടെ തീന്മേശയിലെത്തുന്നു. പാവയ്ക്ക ചെറു കഷണങ്ങളാക്കി മുറിച്ച്വേവിച്ച്ഉണക്കി തയാറാക്കുന്ന കൊണ്ടാട്ടം ഏതവസരത്തിലും ഉപയോഗിക്കാവുന്ന വിഭവമാണ്‌. കയ്പുരസമുണ്ടെങ്കിലും വിഭവമായി എത്തുമ്പോള്അതു രുചികരമാകുന്നു. പാവയ്ക്ക അച്ചാര്മലയാളിക്ക്എന്നും പ്രിയങ്കരമാണ്‌. പാവയ്ക്ക, നാളികേരം, ഉള്ളി, വെളുത്തുള്ളി, മുളക്‌, പുളി, ഉപ്പ്ഇവപാകത്തിനു ചേര്ത്ത്തയാറാക്കുന്ന ചമ്മന്തി ദഹനത്തെ സഹായിക്കുന്നു. രുചിയിലും ബഹുകേമം തന്നെ.
രോഗശമനത്തിന്
പാവയ്ക്ക രോഗശമനത്തിന്മുന്നിലാണ്‌. പാവയ്ക്കയുടെ കയ്പുരുചിതന്നെ മരുന്നാണ്‌. പാവല്ഇല, പാവയ്ക്കാ കുരു ഇവ ഔഷധമായി ഉപയോഗിക്കുന്നു. അമിത വണ്ണത്തിനും പ്രമേഹത്തിനും പാവയ്ക്കയുടെ ഉപയോഗം ഫലപ്രദമാണ്‌. പാവലിന്റെ ഇല ഉണക്കിപ്പൊടിച്ച്ഒരു ടീസ്പൂണ്വിതം 2 നേരം സേവിച്ചാല്ദുര്മേദസ്കുറയുന്നു. പ്രമേഹമുള്ളവര്‍ 2 ഔണ്സ്പാവയ്ക്കാ നീര്തേന്ചേര്ത്ത്കവിള്കൊള്ളുന്നത്തൊണ്ടയിലെ അണുബാധയ്ക്കും വായ്പ്പുണ്ണിനും നല്ലതാണ്‌. 'മൊമോര്ഡിക്ക ചാറല്ഷ്യലിന്‍' എന്നതാണ്പാവയ്ക്കയുടെ ശാസ്ത്രനാമം. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോള്ഇവ നിയന്ത്രിക്കുന്നതിനും ആയുര്വേദ ഔഷധങ്ങളിലും ഇത്വ്യാപകമായി ഉപയോഗിക്കുന്നു.
അമിത വണ്ണവും അര്ശസും
പാവയ്ക്കയും അരയാലിലയും ചതച്ച്മോരില്കലക്കി ദിവസവും കഴിച്ചാല്അര്ശസിന്ശമനം ലഭിക്കും. പാവയ്ക്കയുടെ നീരും ഞാവല്പഴവും ചേര്ത്ത്‌ (60 മില്ലി വീതം 2 നേരം) സേവിച്ചാല്രക്തത്തിലെ പഞ്ചസാരയുടെ അളവ്നിയന്ത്രിക്കാന്സാധിക്കും. ഞാവല്ക്കുരുവും പാവയ്ക്കാക്കുരുവും പൊടിച്ചുചേര്ത്ത്ഒരു ടീസ്പൂണ്വീതം ചൂടുവെള്ളത്തില്രണ്ടുനേരം സേവിച്ചാല്അമിത വണ്ണം നിയന്ത്രിക്കാം.പാവയ്ക്കയുടെ നീര്വിപണിയില്ഇന്ന്ലഭ്യമാണ്‌. കരേല ജൂസ്എന്ന പേരിലും കരേല ജാമുള്എന്ന പേരിലും വിവിധ കമ്പനികള്വില്പനയ്ക്ക് എത്തിച്ചിട്ടുണ്ട്‌. ആര്ത്തവ സംബന്ധമായ വയറുവേദനയുള്ളവര്ഒരു ഔണ്സ്പാവയ്ക്കാ നീര്അര ഔണ്സ്തേനും അല്പം തിളപ്പിച്ചാറ്റിയ വെള്ളവും ചേര്ത്ത്രണ്ടും നേരം സേവിച്ചാല്വേദന മാറിക്കിട്ടും.

പ്രൊഫ്.  ജോണ്‍  കുരാക്കാർ 


Prof. John Kurakar

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar