കെഎസ്ആര്‍ടിസിക്ക് 100 കോടിയുടെ പ്രകൃതിവാതക പ്‌ളാന്റ്
Kerala's public road transport Monday got a 'green' boost with the Centre agreeing to set up CNG plants in the state at an estimated cost of Rs 100 crore.This assurance was given by Petroleum Minister M Veerappa Moily when Chief Minister Oommen Chandy and Transport Minister Aryadan Mohammed met him seeking central assistance to save the Kerala State Road Transport Corporation which is incurring monthly loss ranging from Rs 70 crore to Rs 90 crore.
"Moily has assured us that Rs 100 crore will be sanctioned to KSRTC to set up CNG plants. It is a great help and it will save the struggling public transport sector," Chandy told reporters here.At present, the Corporation has 5,555 schedules and 6,179 buses. The average earnings per km works out to round about Rs 30.83 and the average earnings per bus (EPB) works out to Rs 10,049.
ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കേന്ദ്രം ഇടപെടുന്നു. കെഎസ്ആര്‍ടിസിക്കായി പ്രത്യേകം പ്രകൃതി വാതക പ്‌ളാന്റ് അനുവദിക്കുമെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. കൊച്ചിയില്‍ സിഎന്‍ജി പ്‌ളാന്റ് സ്ഥാപിക്കുന്നതിനായി 100 കോടി രൂപ അനുവദിക്കും. എന്നാല്‍ ഡീസല്‍ വില പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നും വീരപ്പമൊയ്‌ലി വ്യക്തമാക്കി. ഡീസല്‍ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ കണ്ട മന്ത്രി ആര്യാടന്‍ മുഹമ്മദിനോടാണ് ഇക്കാര്യം അറിയിച്ചത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment