സിനിമയാകുന്നു
മനഃസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗം പ്രമേയമാക്കി
ബംഗാളിസിനിമ ഒരുങ്ങുന്നു. മിലന്‍ ഭൗമിക് സംവിധാനംചെയ്യുന്ന സിനിമയില്‍ സൗമിത്ര
ചാറ്റര്‍ജി ഡല്‍ഹി മുഖ്യമന്ത്രിയുടെ റോളിലെത്തും. നിര്‍ഭയ എന്നാണ് സിനിമയ്ക്ക്
പേരിട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ റോള്‍ പുതുമുഖത്തെയാണ് ഏല്‍പ്പിക്കുന്നത്.
രാജ്, അമ്രപാലി, മേഘാലി എന്നീ
പുതുമുഖങ്ങളും സിനിമയിലുണ്ട്. ബാദ്ഷാ മൊയ്ത്ര പൊലീസ് ഓഫീസറായും ശ്രീലേഖ മിത്ര
ഇയാളുടെ ഭാര്യയായും വേഷമിടും. ചിത്രീകരണം 40 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന്
സംവിധായകന്‍ പറഞ്ഞു.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment