Pages

Monday, December 17, 2012

VIOLENCE AGAINST WOMEN ON THE RISE IN KERALA


സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നു
തിരു: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമം വര്‍ധിച്ചുവരുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. 2011 മെയ് മുതല്‍ 1661 ബലാല്‍സംഗകേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 11 മാസത്തിനിടെ 371 സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത 119 കുട്ടികള്‍ ഇക്കാലയളവില്‍ പീഡിപ്പിക്കപ്പെട്ടതായും മന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തി.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: