Pages

Monday, December 3, 2012

SHAHRUKH KHAN GETS AWARD IN MOROCCO


ഷാരൂഖിന് മൊറോക്കൊ ബഹുമതി
ബോളിവുഡ് താരം ഷാരൂഖ് ഖാനെ മൊറോക്ക സർക്കാർ മെഡൽ ഒഫ് ഓണർ ബഹുമതി നൽകി ആദരിച്ചു.  മറക്കേഷ് അന്തർദേശീയ ചലച്ചിത്രോത്സവത്തിലാണ് ഷാരൂഖിന് മൊറോക്കൊയുടെ പദവി നല്കിയത്. മൊറൊക്കോ ചലച്ചിത്രോത്സവത്തിൽ അമിതാബ് ബച്ചൻ,​ ശ്രീദേവി,​ ഋത്വിക് റോഷൻ എന്നിവർ അതിഥികളായി എത്തിയിരുന്നു.
മൊറൊക്കൊ രാജകുമാരൻ മൗലെ റഷീദ് താരങ്ങൾക്കായി ഒരുക്കിയ അത്താഴ വിരുന്നിൽ ഈ ബഹുമതി ഷാരൂഖിന് സമ്മാനിച്ചു. തനിക്ക് ലഭിച്ച ആദരവിൽ നന്ദിയും​ മറക്കേഷ് ചലച്ചിത്രോത്സവത്തിനു ആശംസയും അറിയിച്ചു കൊണ്ട് ഷാരൂഖ് ട്വീറ്റ് ചെയ്തിരുന്നു.

Superstar Shah Rukh Khan has been conferred Morocco’s prestigious Medal of Honour.The ongoing Marrakech International Film Festival paid a reverence to Hindi Cinema’s 100 years and a brood of Bollywood stars, including Amitabh Bachchan, Hrithik Roshan, Sridevi and Shah Rukh were among itsguest list.After a tribute, Prince Moulay Rachid hosted a cooking for Indian commission of Bollywood actors. At a stately dinner, Rachid presented Shah Rukh with Medal of Honour of Morocco.Shah Rukh also tweeted his design with a medal.“Thanks for a honour and happiness. All a best for a rest of a festival,” he tweeted.Previously, Amitabh was also flashy with a Medal of Honour of Morocco by Morocco’s King Mohammed.


പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: